Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ഇത്തിരിയിടത്തെ ഒത്തിരി കൃഷി വിശേഷങ്ങൾ

Agri TV Desk by Agri TV Desk
October 25, 2020
in എന്റെ കൃഷി
198
SHARES
Share on FacebookShare on TwitterWhatsApp

ബാംഗ്ലൂരിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി റീനയുടെ കൃഷിയിടം ആരെയും അത്ഭുതപ്പെടുത്തും. വാടകവീട്ടിലെ കഷ്ടിച്ച് പത്തരമീറ്റർ മാത്രം വരുന്ന ഒരു കോറിഡോറിലാണ് റീന തന്റെ കൃഷി പരീക്ഷണങ്ങൾ നടത്തുന്നത്. പോട്ടിങ് മിശ്രിതം തയ്യാറാക്കി ചട്ടികളിലും ചാക്കുകളിലും നിറച്ചാണ് കൃഷി ചെയ്യുന്നത്. കുപ്പികളിലും വിളകൾ വളർത്തുന്നു. ചെറുനാരകം,  ക്യാരറ്റ്,  തക്കാളി,  ഇഞ്ചി,  മഞ്ഞൾ,  മുളക്, കറിവേപ്പില തുടങ്ങിയ അനേകം വിളകൾ ഈ ചെറിയ കൃഷിയിടത്തിൽ വളരുന്നുണ്ട്. മാവ്, സപ്പോട്ട, പേര, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങൾ പോലും ചട്ടികളിൽ വളരുന്നു. 41- ഓളം ഇനങ്ങളിലുള്ള തക്കാളിച്ചെടികൾ റീനയുടെ പക്കലുണ്ട്. വേനൽക്കാലത്ത് കുപ്പികളുടെ സഹായത്തോടെ തിരിനന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ജലസേചനം നൽകുന്നത്. കഷ്ടിച്ച് നടന്നു നീങ്ങാൻ മാത്രം കഴിയുന്ന ഒരു കോറിഡോറിലാണ് റീന ഇത്രയധികം വിളകൾ വിളയിക്കുന്നത്. കൃഷി ചെയ്യാൻ സ്ഥലമില്ലെന്ന് പരാതിപ്പെടുന്നവർക്കുള്ള ഉത്തരമാണ് കൃഷിയിൽ റീനയുടെ വിജയഗാഥ.

Tags: VIDEO
Share198TweetSendShare
Previous Post

ഫ്ലോറിഡയിലെ ചെറിയ കൃഷിത്തോട്ടത്തിലെ വലിയ കൃഷികാഴ്ചകൾ

Next Post

കൃഷിപ്പണികൾ ഇനി അനായാസം

Related Posts

എന്റെ കൃഷി

ചിരട്ടയിലെ ജീവൻ തുടിക്കുന്ന ശില്പങ്ങൾ, കരകൗശല വിസ്മയം തീർത്ത് സന്തോഷ്

എന്റെ കൃഷി

ബാങ്കിംഗ് ജോലിയിൽ നിന്ന് കാർഷിക സംരംഭകത്വത്തിലേക്ക്, മുരിങ്ങയിലയുടെ വിപണസാധ്യതകൾ തിരിച്ചറിഞ്ഞ് വീട്ടമ്മ

എന്റെ കൃഷി

500 സ്ക്വയർഫീറ്റിലെ അത്ഭുത കാഴ്ച! വീട്ടിലേക്ക് വേണ്ടതെല്ലാം മട്ടുപ്പാവിൽ ഒരുക്കി സരസ്വതി അമ്മ

Next Post

കൃഷിപ്പണികൾ ഇനി അനായാസം

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies