കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ? കൂട്ടുകാരെ പോലെയാണ് തന്റെ ഫാമിലെ കോഴികളെയും പശുക്കളെയുമെല്ലാം കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കാണുന്നത്. കുറിച്ചിത്താനത്ത് വലിയപറമ്പില്‍ എഗ്ഗര്‍ നഴ്‌സറിയെന്ന പേരില്‍...
Read moreDetailsകൂട്ടുകാരെ പോലെയാണ് തന്റെ ഫാമിലെ കോഴികളെയും പശുക്കളെയുമെല്ലാം കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കാണുന്നത്. കുറിച്ചിത്താനത്ത് വലിയപറമ്പില്‍ എഗ്ഗര്‍ നഴ്‌സറിയെന്ന പേരില്‍ പ്രദീപ് നടത്തുന്ന ഫാമില്‍ കരിങ്കോഴികല്‍,...
Read moreDetailsവീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും പാലും മുട്ടയും മീനുമെല്ലാം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോട്ടയം കുര്യനാട് എടത്തനാല്‍ സണ്ണി എബ്രഹാമും ഭാര്യ രശ്മിയും വീടിനോട് ചേര്‍ന്ന് സമ്മിശ്ര കൃഷി...
Read moreDetailsകായല്‍പരപ്പും താറാവുകളുമൊന്നും ഒരു പാലക്കാടുകാരന് അത്ര പരിചതമായ സംഗതികളല്ല. താറാവ് കൃഷി പ്രത്യേകിച്ചും. എന്നാല്‍ പാലക്കാട് എടത്തനാട്ടുകരക്കാരനായ മുഹമ്മദ് ഹനീഫ പ്രവാസ ജീവിതത്തിന് ശേഷം താറാവ് കൃഷിയെന്ന...
Read moreDetailsആദായം മാത്രം ലക്ഷ്യമിട്ടല്ല ആലപ്പുഴ മുഹമ്മ കാട്ടിപറമ്പില്‍ ഗോപി എന്ന ക്ഷീരകര്‍ഷകന്‌റെ അധ്വാനം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഗോപിയെ ക്ഷീരകര്‍ഷകനായി നിലനിര്‍ത്തുന്നത് പശുക്കളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്. സ്വന്തം...
Read moreDetailsസംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ വ്യാപന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഇടുക്കി ജില്ല. ജില്ലയില്‍ താറാവ് ഇറച്ചിയ്ക്കും മുട്ടയ്ക്കും വര്‍ദ്ധിച്ചു വരുന്ന ആവശ്യകത തിരിച്ചറിഞ്ഞാണ്...
Read moreDetailsക്ഷീര കർഷകർക്കും ഫാമുകൾക്കുമായി മൂന്ന് മോഡൽ ചാഫ് കട്ടറുകൾ കേരള വിപണിയിൽ എത്തിക്കുകയാണ് കോയമ്പത്തൂരിലെ KOVAI CLASSIC INDUSTRIES മികച്ച ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തി ആണ് ഇവ...
Read moreDetailsഇത് ആലപ്പുഴ ജില്ലയിലെ പുന്നകുന്നം സ്ഥിതി ചെയ്യുന്ന ഷിബു ആന്റണിയുടെ മാർവെൽ പെറ്റ് ഫാം . പത്തു വർഷം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ...
Read moreDetailsസര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ വര്‍ഷം തോറും ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളുടെ തുടിപ്പിന് വീണ്ടും താളം നല്‍കുന്ന മഹത്തായ കൈപുണ്യത്തിനുടമയാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും...
Read moreDetailsഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി നല്ലൊരു മൃഗസ്‌നേഹിയാണ്. വിവിധ ബ്രീഡുകളിലുള്ള വളര്‍ത്തുനായ്ക്കളും,...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies