ക്ഷീര കർഷകർക്കും ഫാമുകൾക്കുമായി മൂന്ന് മോഡൽ ചാഫ് കട്ടറുകൾ കേരള വിപണിയിൽ എത്തിക്കുകയാണ് കോയമ്പത്തൂരിലെ KOVAI CLASSIC INDUSTRIES മികച്ച ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തി ആണ് ഇവ...
Read moreഇത് ആലപ്പുഴ ജില്ലയിലെ പുന്നകുന്നം സ്ഥിതി ചെയ്യുന്ന ഷിബു ആന്റണിയുടെ മാർവെൽ പെറ്റ് ഫാം . പത്തു വർഷം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ...
Read moreസര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ വര്‍ഷം തോറും ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളുടെ തുടിപ്പിന് വീണ്ടും താളം നല്‍കുന്ന മഹത്തായ കൈപുണ്യത്തിനുടമയാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും...
Read moreഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി നല്ലൊരു മൃഗസ്‌നേഹിയാണ്. വിവിധ ബ്രീഡുകളിലുള്ള വളര്‍ത്തുനായ്ക്കളും,...
Read moreവലിയ ശമ്പളം ലഭിക്കുന്ന ജോലിയും ആഡംബര ജീവിതവും വിട്ട് ഇഷ്‌പ്പെട്ട ജോലി തെരഞ്ഞെുക്കുന്നവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ പാഷനെ പിന്തുടരാന്‍ കയ്യിലുണ്ടായിരുന്നു വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ്...
Read moreആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കൃഷിയാണ് തേനീച്ച കൃഷി. എന്നാല്‍ വിദഗ്ധരുടെ അടുത്തു പോയി പഠിച്ച ശേഷം മാത്രമേ തേനീച്ച കൃഷിയിലേക്ക് ഇറങ്ങാന്‍ പാടുള്ളൂ. ആദ്യം രണ്ട് പെട്ടിയില്‍...
Read moreപശുക്കളെയും എരുമകളെയും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് കുരലടപ്പന്‍ അഥവാ താടവീക്കം. പാസ്റ്റുറല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് കുരലടപ്പന്‍ ഉണ്ടാക്കുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന ഈ അസുഖത്തിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ...
Read moreവേനല്‍ക്കാലത്തെ ചൂട് വളര്‍ത്തുമൃഗങ്ങളിലും പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കൃത്യമായ പരിചരണം ഈ സമത്ത് കറവമാടുകള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. വേനല്‍കാലത്ത് ക്ഷീര കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ കാര്യങ്ങള്‍ ഇനി പറയുന്നു....
Read moreനെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുകയാണ്. വയനാട്ടിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ ഫാമിലാണ് ഈ വിചിത്ര സംഭവം. പശുക്കിടാവിന് 'മിൽമ' എന്ന് തന്നെ...
Read moreപുതുതായി ജനിക്കുന്ന കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിച്ച് ആരോഗ്യവും ഉൽപ്പാദനക്ഷമതയുമുള്ള പശുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗോവർദ്ധിനി പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം 30 മാസം വരയോ...
Read more © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies