Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് – വൈഗ അഗ്രി ഹാക്ക് 2021

Agri TV Desk by Agri TV Desk
February 17, 2021
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക സംരംഭകത്വത്തിലൂടെയുള്ള സുസ്ഥിര വികസനം ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് – വൈഗ അഗ്രി ഹാക്ക് 2021 – ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടന്നു.രാജ്യത്തെ തന്നെ ഏറ്റവും വലിയ കാർഷിക മേളകളിലൊന്നാണ് വൈഗ. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളായ റീജിയണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺ ഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള നടന്നത്.  കോവിഡ്  മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് പ്രദർശനവും ശില്പശാലയും സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥാണ് വൈഗ 2021ന്റെ  ഉദ്ഘാടനം നിർവഹിച്ചത് .  മുൻവർഷങ്ങളിൽ 450 ഓളം സ്റ്റാളുകളിലായാണ് പ്രദർശനം നടന്നിരുന്നതെങ്കിലും ഇത്തവണ കോവിഡ്  മാനദണ്ഡങ്ങൾ പരിഗണിച്ച് സ്റ്റാളുകളുടെ എണ്ണം 40 ആക്കി ചുരുക്കി.

കാർഷിക സംരംഭകരുടെ  ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലെത്തിക്കാൻ സഹായിക്കുന്നതിനായി ബി ടു ബി  മീറ്റ് വൈഗ 2021ന്റെ ഭാഗമായി സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച 36 മണിക്കൂർ നീണ്ട അഗ്രി ഹാക്കത്തോൺ ഈ വർഷത്തെ പ്രധാന ആകർഷണമായിരുന്നു.വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാർ, വെബിനാർ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം, ഓൺലൈൻ പ്ലാറ്റ്ഫോമിലെ വിർച്വൽ പ്രദർശനം എന്നിവ മേളയുടെ ഭാഗമായി. സഞ്ചരിക്കുന്ന പ്രദർശനശാലയായ -വൈഗ ഓൺ വീൽസും- ജനശ്രദ്ധ നേടി.

സമാപന സമ്മേളനം ഫെബ്രുവരി പതിനാലാം തീയതി ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ  ഉദ്ഘാടനം ചെയ്തു . സമാപന ചടങ്ങിനോടൊപ്പം സംസ്ഥാന കാർഷിക അവാർഡ് വിതരണവും നടന്നു. ഹരിത മിത്ര, ഉദ്യാന ശ്രേഷ്ഠ, കർഷക ജ്യോതി, കർഷക തിലകം, ശ്രമ ശക്തി, കൃഷി വിജ്ഞാൻ, ഹരിതകീർത്തി തുടങ്ങിയ കാർഷിക അവാർഡുകളാണ് വിതരണം ചെയ്തത്.  കുട്ടനാട് കൃഷി വികസനത്തിനായി ഫാം ഇൻഫർമേഷൻ ബ്യൂറോ ആരംഭിക്കുന്ന കുട്ടനാട് കമ്മ്യൂണിറ്റി റേഡിയോയുടെ ലോഗോ പ്രകാശനം,  സംസ്ഥാനത്തിന്റെ സ്വന്തം ബ്രാൻഡ് ആയി അവതരിപ്പിക്കാൻ പോകുന്ന കേരള ഹണിയുടെ ലോഗോ പ്രകാശനം, സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ  പുതുക്കിയ വെബ്സൈറ്റിന്റെ ഔപചാരിക പ്രകാശനം, അഗ്രി ഹാക്കത്തോൺ സമ്മാനവിതരണം,  മാധ്യമങ്ങൾക്കായുള്ള അവാർഡ് വിതരണം, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചക്ക, തേൻ, വാഴപ്പഴം മുതലായവയേയും  അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളേയും അന്താരാഷ്ട്രവിപണിയിലെത്തിക്കാൻ വൈഗയ്ക്കായി.വൈഗ ആരംഭിച്ച ശേഷം മൂല്യവർദ്ധിത- ഉൽപാദന രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കാൻ സംസ്ഥാനത്തിനായി എന്ന് കൃഷിമന്ത്രി അഡ്വക്കറ്റ് വി എസ് സുനിൽകുമാർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതികൾക്കിടയിലും വ്യത്യസ്തമായ ആശയങ്ങളും സംഘാടനമികവും കൊണ്ട്  വൈഗ 2021 വിജയകരമായി പൂർത്തിയായി.

Tags: VIDEO
Share1TweetSendShare
Previous Post

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

Next Post

വാഴകൃഷിയില്‍ ശല്യമായി മീലി മൂട്ടുകള്‍; നിയന്ത്രണമാര്‍ഗങ്ങള്‍

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
വാഴകൃഷിയില്‍ ശല്യമായി മീലി മൂട്ടുകള്‍; നിയന്ത്രണമാര്‍ഗങ്ങള്‍

വാഴകൃഷിയില്‍ ശല്യമായി മീലി മൂട്ടുകള്‍; നിയന്ത്രണമാര്‍ഗങ്ങള്‍

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV