പശ്ചിമതീര നെടിയ ഇനവും ഗംഗാബോണ്ടവും കൂടി താരതമ്യം ചെയ്തു നോക്കാം. ഒരു നാളികേരത്തില്‍ നിന്നു 160 ഗ്രാം കൊപ്ര ലഭിക്കുമ്പോള്‍ ഗംഗാബോണ്ടത്തില്‍ നിന്നു ലഭിക്കുന്നത് 121 ഗ്രാം...
Read moreDetailsപത്തനംതിട്ട: കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമഉള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'കോന്നി ഫിഷ്' പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന് നടക്കും. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജലകൃഷി...
Read moreDetailsലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി...
Read moreDetailsരാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാര വിജയികള്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി...
Read moreDetailsവെറും രണ്ട് രേഖകള്‍ മാത്രം മതി കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാന്‍. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും. അതായത് കൃഷി വകുപ്പില്‍ നിന്നോ...
Read moreDetailsമണ്ണിന്റെ ഫലപുഷ്ടി അറിയാന്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനശാലയിലേക്കയച്ച് കര്‍ഷകന് ഇനി കാത്തിരിക്കേണ്ട. കൃഷി ചെയ്യുന്ന മണ്ണിന്റെ ഗുണമിനി മൊബൈലിലൂടെ അറിയാം. മണ്ണിന്റെ ഘടന, പോഷകഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെ...
Read moreDetailsകുട്ടികളുടെ കൃഷിയിടത്തിലെ ഓണത്തിനൊരുമുറം പച്ചക്കറി വിളവെടുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തിലെ ജൈവ...
Read moreDetailsവളരെ തനതായിട്ടുള്ള ആവാസവ്യവസ്ഥയോട് ചേര്‍ന്ന് തികച്ചും ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന നെല്ലിനമാണ് പൊക്കാളി. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒട്ടും തന്നെ മാറ്റമുണ്ടാക്കാതെ ചെയ്യുന്ന ഈ കൃഷിയ്ക്ക് ഭൗമ സൂചിക...
Read moreDetailsഎറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലുള്ള കൈതാരം പൊക്കാളി പാടശേഖരത്തില്‍ പൊക്കാളി നിരത്തല്‍ ഉത്സവം നടന്നു. കൂനമ്മാവ് സെന്റ്.ജോസഫ് ബോയ്‌സ് ഹോമിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തിലാണ് ജല കാര്‍ഷികതയുടെ ജീവനം...
Read moreDetailsഓണപ്പൂക്കളുടെ വിളവെടുപ്പ് തുടങ്ങിയിരിക്കുകയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി ഏഴാം വാര്‍ഡില്‍. പുഞ്ചിരി ബാലസഭയിലെ കുട്ടികളാണ് ഓണക്കാല പുഷ്പകൃഷി നടത്തിയത്. ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായിട്ടാണ് ഓണപ്പൂക്കള്‍ കൃഷി ചെയ്തിട്ടുള്ളത്....
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies