Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം

Agri TV Desk by Agri TV Desk
August 25, 2021
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

രാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നു.

പുരസ്‌കാര വിജയികള്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാന മായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും.

മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത് . തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍. ഏറ്റവും നല്ല എഐ ടെക്‌നീഷ്യന്‍(AIT). ഏറ്റവും നല്ല ഡയറി കോ ഒപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി, ഡയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍.

www.dahd.nic.in, www.mha.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഇതേ വെബ്‌സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യണം.

മൂന്നു വിഭാഗങ്ങളിലെയും പുരസ്‌കാരങ്ങള്‍ക്കുളള അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15നു വൈകുന്നേരം അഞ്ചുവരെ ഡിഎഎച്ച്ഡിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ എംഎച്ച്എയുടെ വെബ് സൈറ്റിലും ലഭിക്കും. സെപ്റ്റംബര്‍ 15ന് വൈകുന്നേരം അഞ്ച് മണിയാണ് അവസാന തീയതി. ദേശീയ തല പുരസ്‌കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 31 നായിരിക്കും.

താത്പര്യമുളള ക്ഷീര കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഏറ്റവും അടുത്തുളള മൃഗാശുപത്രി ഉദ്യോഗസ്ഥനേയോ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥനെയോ ക്ഷീര സഹകരണ സംഘങ്ങളെയോ സമീപിക്കണം.

ShareTweetSendShare
Previous Post

സ്‌നേഹവും വാത്സല്യവും നല്‍കി ചെടികളെ പരിപാലിക്കുന്നവര്‍

Next Post

കൃഷി ചെയ്യുമ്പോള്‍ ചെയ്തു പോകുന്ന തെറ്റുകളിലൊന്ന്- മണ്ണൊലിപ്പ് തടയാതിരിക്കല്‍

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

കൃഷി ചെയ്യുമ്പോള്‍ ചെയ്തു പോകുന്ന തെറ്റുകളിലൊന്ന്- മണ്ണൊലിപ്പ് തടയാതിരിക്കല്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies