കൃഷിവാർത്ത

നെല്ല് സംഭരണം; സപ്ലൈകോ രണ്ടാം ഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ

കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ. രണ്ടാംഘട്ടത്തിൽ തീയതി നീട്ടി നൽകില്ലെന്ന്...

Read more

എറണാകുളത്ത് മത്സ്യ കർഷക മിത്രം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കൊച്ചി: ജില്ലയിൽ മത്സ്യ കർഷക മിത്രം പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെആഭിമുഖ്യത്തിൽ മത്സ്യ കർഷക മിത്രം എന്ന പേരിൽ തൊഴിൽ...

Read more

ആട് വളർത്തൽ കർഷക സഹകരണ സംഘം രൂപീകരിക്കുന്നു

തിരുവനന്തപുരം: ആട് വളർത്തൽ ഉപജീവനമാക്കിയ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് ആടുവളർത്തൽ കർഷക സഹകരണ സംഘവുമായി മൃഗസംരക്ഷണ വകുപ്പ്. ഫെബ്രുവരി നാലിന് മസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ഉച്ചയ്ക്ക്...

Read more

ഇടുക്കിയിലെ ചെങ്കുളത്ത് മത്സ്യവിത്തുല്പാദന കേന്ദ്രം

ഇടുക്കിയില്‍ മത്സ്യകൃഷി വ്യാപിപ്പിച്ച് മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ചെങ്കുളത്ത് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച...

Read more

കൃഷിയെ പ്രാണനായി കാണുന്ന പന്തളത്തെ കണ്ണേട്ടന്‍

സ്വന്തമായി കൃഷി ചെയ്ത് വരുമാനം കണ്ടെത്തണം എന്ന് ചിന്തിക്കുന്നവര്‍ മാത്രമല്ല കൃഷിയെന്നാല്‍ മനസിന്റെ തൃപ്തിയ്ക്ക് വേണ്ടിയാണ് എന്ന് തെളിയിക്കുന്നവരും സമൂഹത്തിലുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് പന്തളം എന്‍എസ്എസ്...

Read more

കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. വയനാട്, ഇടുക്കി, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് സിറ്റിംഗ്. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.)...

Read more

നാടന്‍ കൃഷി മാതൃകയുമായി കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളില്‍ നിറയെ വിളവെടുക്കാന്‍ പാകമായി വെണ്ടയും പച്ചമുളകും തക്കാളിയും കോളിഫ്‌ളവറും നിറഞ്ഞു നില്‍ക്കുന്നു. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ്...

Read more

നെൽകൃഷിക്ക് ഡ്രോണ്‍ വളപ്രയോഗം പരീക്ഷിച്ച് പത്തനംതിട്ട

പത്തനംതിട്ട: നെല്‍കൃഷിക്ക് ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വളപ്രയോഗം നടത്തി പത്തനംതിട്ട. ജില്ലയിലെ കൊടുമണ്‍ കൃഷിഭവന്റെ പരിധിയിലുള്ള അങ്ങാടിക്കല്‍ കൊന്നക്കോട് ഏലായിലെ 12 ഏക്കര്‍ സ്ഥലത്താണു...

Read more

ഭൗമ സൂചികാ പദവിയിൽ തിരൂർ വെറ്റില ; വിളംബരം ചെയ്ത് മന്ത്രി

മലപ്പുറം : ഭൗമ സൂചികാ പദവിയിൽ കർഷകരുടെ അഭിമാനമായി കേരളത്തിന്റെ തിരൂർ വെറ്റില . തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഭൗമ സൂചികാ പദവിയുടെ വിളംബരം...

Read more
Page 95 of 107 1 94 95 96 107