ലോകം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്തെ മിക്ക ഓഹരി വിപണികളും നഷ്ടത്തില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ വരുമാനം...
Read moreDetailsപത്തനംതിട്ട : സംസ്ഥാനത്തെ തേനീച്ചകൃഷിയുടെ സമഗ്രവിവരശേഖരണം നടത്താൻ ഒരുങ്ങി ഹോർട്ടികോര്‍പ്പ്. തേനീച്ച കര്‍ഷകരുടെ വിവരങ്ങള്‍, വാര്‍ഷിക തേന്‍ ഉത്പാദനം തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് ആവശ്യമായ ഫാറങ്ങള്‍ കൃഷിഭവനുകള്‍,...
Read moreDetailsലോകത്താകെ പടർന്നു പിടിക്കുന്ന കോവിഡ് 19 രോഗ ബാധ റബ്ബറിനും കനത്ത തിരിച്ചടിയായി .കൊറാണ വൈറസ് വാഹന മേഖലയിലുള്‍പ്പെടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ വില ഇനിയും താഴേക്കെന്നാണ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
Read moreDetailsകന്നുകാലി കച്ചവടങ്ങളും ഡിജിറ്റലായി. കറവ പ്പശുക്കളെയും കിടാരികളെയും വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രംഗത്ത്..‘മിൽമ കൗ ബസാർ’ എന്നു...
Read moreDetailsകേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് ഉത്തരേന്ത്യയില്‍ വൻ ഡിമാൻഡ് . ഐഎഎൻഎസ് റിപ്പോർട്ടു പ്രകാരം ഒരു മാസം മുൻപു കിലോ 50 രൂപ മാത്രം വില ഉണ്ടായിരുന്ന ചക്കയ്ക്ക്...
Read moreDetailsകോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലും, കോര്‍പ്പറേഷന്‍ ഏരിയയില്‍ വരുന്ന വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 24 ദ്രുതകര്‍മ്മസേനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ടീമിനും...
Read moreDetailsചെറുകിട റബ്ബർ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറിൽ താഴെ വിസ് തൃതിയുള്ള ചെറുകിടത്തോട്ടത്തിൽ വർഷം മുഴുവൻ ടാപ്പിങ്...
Read moreDetailsസമഗ്ര ഇൻഷ്വറൻസ് പദ്ധതി “ക്ഷീരസാന്ത്വനം” എൻറോൾമെന്റ് ആരംഭിച്ചു ക്ഷീര വികസന വകുപ്പ്, കേരളാ ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകൾ എന്നിവർ സംയുക്ത...
Read moreDetailsകോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തുക സർക്കാർ...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies