കൃഷിവാർത്ത

സുഭിക്ഷ കേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭക്ഷ്യസുരക്ഷ...

Read moreDetails

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: സർക്കാരിന്റെ കോവിഡ് ധനസഹായത്തിന് ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം:കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org യിലാണ് അപേക്ഷ...

Read moreDetails

പറച്ചിലല്ല പ്രവർത്തിയാണ് ; നിലമൊരുക്കി വിത്ത് വിതച്ച് എംഎൽഎ

കാസർഗോഡ് : കൃഷി വ്യാപിപ്പിക്കണമെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്ത് നിലമൊരുക്കി നെൽവിത്ത് വിതച്ച് ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ. പൊതു പ്രവർത്തനത്തിന് ഒപ്പം കൃഷിയും ശീലമാണെങ്കിലും ഇക്കുറി...

Read moreDetails

തരിശുനിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ച് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ്

തരിശു നിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് കോഴിക്കോട് കിഴക്കോത്ത് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍. കാര്‍ഷികഗ്രാമം-ഐശ്വര്യ ഗ്രാമം തരിശുഭൂമിയില്‍ ജൈവകൃഷി പദ്ധതിയുടെ ഭാഗമായാണ് സിന്‍സിയര്‍ ക്ലബ് കച്ചേരിമുക്കില്‍...

Read moreDetails

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം...

Read moreDetails

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി. കോവിഡ് അനന്തര കാലത്ത് കാർഷിക മേഖലയിലൂടെ സമഗ്രവികസനം നടപ്പിലാക്കു കയാണ് ഒന്നാംഘട്ട പ്രവർത്തന ങ്ങളിലൂടെ...

Read moreDetails

മൂന്നാം വരവില്‍ കൃഷിക്ക് ഫസ്റ്റ്

ന്യൂഡല്‍ഹി : കോവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനുള്ള കേന്ദ്രസാമ്പത്തിക പാക്കേജില്‍ കൃഷിക്ക് മുന്‍ഗണന. ആത്മ നിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ദിനത്തിലാണ്...

Read moreDetails

കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു; കർഷകർക്ക് സഹായമായ സർക്കാർ ഉത്തരവ് ആദ്യമായി നടപ്പാക്കിയത് കോന്നിയിൽ

പത്തനംതിട്ട : കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് കാട്ടുപന്നിയെ വെടിവച്ചു കൊന്നു....

Read moreDetails

200 രൂപയ്ക്ക് 10 ഗ്രോ ബാഗുകളിൽ പച്ചക്കറി നട്ട് വീടുകളിലെത്തിച്ചു നൽകും; സുഭിക്ഷ കേരളത്തിനായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ഒരു ലക്ഷം പച്ചക്കറി തൈകൾ ഗ്രോ ബാഗുകളിൽ നട്ട് വീടുകളിൽ എത്തിച്ചു നൽകുന്നു....

Read moreDetails

കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ ‘സഞ്ജീവനി’

കോവിഡ് -19 വ്യാപനത്തോടെ ആശങ്കയിലായ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. ലോക്ക്ഡൗണ്‍ ബാധിച്ച കര്‍ഷകരെ സഹായിക്കുന്നതിനായാണ് 'കര്‍ഷകര്‍ക്ക് കൈത്താങ്ങ്' എന്ന പദ്ധതിയുടെ കീഴില്‍ 'ജിവനി- സഞ്ജീവനി' എന്ന...

Read moreDetails
Page 115 of 135 1 114 115 116 135