Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സഞ്ചരിക്കുന്ന കാര്‍ഷിക വിജ്ഞാന പ്രദര്‍ശനശാല

Agri TV Desk by Agri TV Desk
August 7, 2020
in കൃഷിവാർത്ത
19
SHARES
Share on FacebookShare on TwitterWhatsApp

കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സഞ്ചരിക്കുന്ന കാര്‍ഷിക വിജ്ഞാന പ്രദര്‍ശശാല. കാര്‍ഷിക സര്‍വ്വകലാശാല ഉല്‍പന്നങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനും ഈ യൂണിറ്റില്‍ സൗകര്യമുണ്ട്. ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കുന്നതിനും വീഡിയോ പ്രദര്‍ശനത്തിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിദൂര ഗ്രാമങ്ങളിലും എത്തിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.

മണ്ണുത്തിയിലെ കമ്യൂണിക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിവര കേന്ദ്രവും ഈ സംരംഭത്തില്‍ പങ്കെടുക്കുന്നു. സഞ്ചരിക്കുന്ന കാര്‍ഷിക വിജ്ഞാന പ്രദര്‍ശന ശാലയുടെ ഫ്‌ലാഗ് ഓഫ് കൃഷി വകുപ്പുമന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
സര്‍വ്വകലാശാല പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നമായ മുളപ്പിച്ച കശുവണ്ടിയുടെ വിപണനോദ്ഘാടനവും കശുമാവ് കൃഷിയെക്കുറിച്ചുള്ള മലയാളത്തിലെ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് ഇവ വികസിപ്പിച്ചത്.

Share19TweetSendShare
Previous Post

ചിപ്പിക്കൂണ്‍ ബെഡ്ഡുകള്‍ തയ്യാറാക്കാം

Next Post

കൊല്ലം ജില്ലയില്‍ ആട് വളര്‍ത്തല്‍ യൂണിറ്റിന് ധനസഹായം.

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

കൊല്ലം ജില്ലയില്‍ ആട് വളര്‍ത്തല്‍ യൂണിറ്റിന് ധനസഹായം.

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies