കോവിഡ് കാലത്ത് വെണ്ട കൃഷിയിൽ സജീവമായതാണ് പാലപ്ര കാലായിൽ കെ വി മാത്യു എന്ന മത്തച്ചൻ. എന്നാൽ വെണ്ടയ്ക്കയുടെ വലിപ്പം മത്തച്ചനേയും കുടുംബത്തെയും ഞെട്ടിച്ചുകളഞ്ഞു. 17.5 ഇഞ്ച്...
Read moreDetailsതിരുവനന്തപുരം : ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഓഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഏപ്രില്‍ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തില്‍...
Read moreDetailsഅമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഓഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽനിന്നും കൊറിയർ വഴി പല കർഷകരിലേക്കും എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം വിത്ത്...
Read moreDetailsതൃശൂർ : പോഷക വിഭവമാണെങ്കിലും വില കൂടുതലായതിനാൽ കശുവണ്ടിപരിപ്പ് സാധാരണക്കാരന് പലപ്പോഴും പ്രാപ്യമാകാറില്ല. ഇതിന് പരിഹാരമായി കുറഞ്ഞ ചിലവിൽ കശുവണ്ടി പരിപ്പ് പ്രാദേശികമായി ലഭ്യമാക്കാൻ സഹായകമായ 'മുളപ്പിച്ച...
Read moreDetailsവാഴ കൃഷിയിൽ വൻനഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗമാണ് കുറുനാമ്പ് രോഗം. മണ്ടയടപ്പ് എന്നും കൂമ്പടപ്പ് എന്നും വിളിക്കാറുണ്ട്. കൂമ്പോലയിലും ഇലക്കവിളിലും വാഴപ്പോളയിലും ഇരുന്ന് നീരൂറ്റിക്കുടിക്കുന്ന തവിട്ടുനിറം കലർന്ന...
Read moreDetailsഅംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ചതോടെ പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് മേഖലയിലെ കൃഷിയിടങ്ങളിലെല്ലാം കടല്‍ വെള്ളം കയറി ഉപ്പു ബാധിച്ചു . ഇതോടെ ആശങ്കയിലായ ബംഗാള്‍ കര്‍ഷകര്‍ക്ക് പുതിയ കൈത്താങ്ങാവുകയാണ്...
Read moreDetailsകാലവർഷം കടുത്തതോടെ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ...
Read moreDetailsകര്‍ഷകരില്‍ നിന്ന് ഉത്പന്നം വാങ്ങുന്ന വ്യാപാരികൾ ഇനി മുതല്‍ പണം ഉടനെ നൽകണം. ഉത്പന്നം വാങ്ങുന്ന ദിവസമോ അല്ലെങ്കില്‍ പരമാവധി 3 പ്രവര്‍ത്തി ദിവസത്തിനകമോ പണം നൽകേണ്ടതാണ്....
Read moreDetailsകൊല്ലം ജില്ലയില്‍ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കണ്ട്രോള്‍ റൂം തുടങ്ങി. അതത് ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് ബന്ധപ്പെടാം. അടിയന്തര...
Read moreDetailsകേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ പഠിച്ചവരും പരീക്ഷ ആദ്യ...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies