കൃഷിവാർത്ത

മധുരഗ്രാമം പദ്ധതിയുമായി വടക്കേക്കര

എറണാകുളം: തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ (സി.ടി.സി.ആർ.ഐ) നേതൃത്വത്തിൽ മധുര ഗ്രാമം പദ്ധതിയുമായി വടക്കേക്കര. ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുകയാണ്. വളരെ ചുരുങ്ങിയ...

Read moreDetails

തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ധനസഹായം

മഹാമാരി വരുത്തിയ പ്രതിസന്ധി കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. കൃഷിവകുപ്പിന്റെ ആർകെവിവൈ 2020–21ൽ ഉൾപ്പെടുത്തിയാണ് തരിശുഭൂമിയിൽ ഊർജിത ഭക്ഷ്യോല്‍പാദന പദ്ധതി നടപ്പിലാക്കുക. ഇതിനായി 47...

Read moreDetails

റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭം

പത്തനംതിട്ട : റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് സംരംഭം തുടങ്ങുന്നത്.  70...

Read moreDetails

ചെടികളുടെ വളർച്ചയ്ക്കും വിളവിനും വാം

ചെടികൾക്ക് അവശ്യം വേണ്ട പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്.കോശങ്ങളുടെ വളർച്ചയ്ക്കും വർധനയ്ക്കും പുഷ്പിക്കാനും വിത്തുണ്ടാകാനും ഈ മൂലകം കൂടിയേ തീരൂ.  മണ്ണിൽ ധാരാളമുണ്ടെങ്കിലും അത് ഫോസ്ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ വളരെ...

Read moreDetails

കൃഷിവകുപ്പ് തരിശുനില കൃഷിക്ക് ധനസഹായം ഉയർത്തിയിരിക്കുന്നു

കൃഷി വകുപ്പ് തരിശുനിലം കൃഷിക്ക് ധനസഹായം ഉയർത്തിയിരിക്കുന്നു. നെൽകൃഷി പച്ചക്കറി കൃഷി എന്നിവയ്ക്ക് ഹെക്ടറിന് 40,000 രൂപയും വാഴകൃഷി ഹെക്ടറിന് 35000 രൂപയും പയറുവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ...

Read moreDetails

നെൽ വയൽ  ഉടമകൾക്ക് റോയൽറ്റി; സെപ്റ്റംബർ  11 മുതൽ അപേക്ഷിക്കാം

നെൽ വയൽ  ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ്  നടപടികൾ  ആരംഭിച്ചു.നെൽ വയലുകളുടെ സംരക്ഷണത്തിനായി  സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായാണ് നെൽ...

Read moreDetails

പനാമ വാട്ടം എന്ന ‘ബനാന ക്യാൻസറി’ന് മരുന്നെത്തി.

ലോകമാകെ കൊറോണ ഭീതിയിൽ ലോക് ലോക്കഡൗണിലായിരിക്കുമ്പോൾ ഉത്തർപ്രദേശ്,  ബീഹാർ,  മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ കൊറോണക്കൊപ്പം മറ്റൊരു മാരക പകർച്ചവ്യാധിയോടും പടവെട്ടുന്നുണ്ടായിരുന്നു. ഏക്കർ കണക്കിന് വരുന്ന...

Read moreDetails

50-ാമത്തെ പച്ചത്തുരുത്ത് തൃക്കരിപ്പൂർ  പഞ്ചായത്ത് ഓഫീസിൽ ‍

അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങൾ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത്...

Read moreDetails

സുഭിക്ഷ കേരളം പദ്ധതി- കറവ പശു /കറവ എരുമ,  സബ്സിഡിമാനദണ്ഡങ്ങൾ ഉയർത്തി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് കറവയുള്ള പശു/ കറവയുള്ള എരുമ. ഈ പദ്ധതി പ്രകാരം യൂണിറ്റ്...

Read moreDetails

‘മികവിന്റെ ആട് വളർത്തൽ കേന്ദ്രം’- ശിലാസ്ഥാപനം

കർഷകരുടെ ആവശ്യപ്രകാരം ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്നതോടൊപ്പം മലബാറി ആടുകളുടെ സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ ആടുകൾ ക്കായി 'മികവിന്റെ ആടുവളർത്തൽ കേന്ദ്രം' തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ...

Read moreDetails
Page 104 of 135 1 103 104 105 135