സംസ്ഥാനത്ത് പൈനാപ്പിള്‍ വില തീരെയിടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കൃഷിക്കാരില്‍ നിന്ന് എ ഗ്രേഡ് പൈനാപ്പിള്‍ 15 രൂപയ്ക്ക് സംഭരണം നടത്താന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഹോട്ടികോര്‍പ്പിനും, വാഴക്കുളം
അഗ്രോ പ്രോസസിംഗ് സെന്റിനുമാണ് സംഭരണത്തിനായി നിര്‍ദ്ദേശം
നല്‍കിയിട്ടുളളത്
Discussion about this post