കൃഷിവാർത്ത

മുളപ്പിച്ച കശുവണ്ടിപ്പരിപ്പ് ഇനി വർഷം മുഴുവൻ ; ശ്രദ്ധ നേടി ബ്രിജിത്തിന്റെ സംരംഭം

കണ്ണൂർ ഇരിട്ടിയിലെ യുവകർഷകനായ ബ്രിജിത്ത് കൃഷ്ണയുടെ സംരംഭം ജനശ്രദ്ധയാകർഷിക്കുന്നു. ഫെബ്രുവരി 26, 27 തീയതികളിൽ നടന്ന ദേശീയ കാഷ്യൂ സെമിനാറിൽ ബ്രിജിത്ത് കൃഷ്ണ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. പോഷക...

Read moreDetails

ജൈവ് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലേക്ക് ; പൈനാപ്പിൾ കർഷകർക്ക് നേട്ടമാകും.

സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പുറത്തിറക്കുന്ന ജൈവ് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലേക്ക്. കമ്പനിയുടെ പുതിയ ജ്യൂസ്...

Read moreDetails

കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് – വൈഗ അഗ്രി ഹാക്ക് 2021

കാർഷിക സംരംഭകത്വത്തിലൂടെയുള്ള സുസ്ഥിര വികസനം ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് - വൈഗ അഗ്രി ഹാക്ക് 2021 -...

Read moreDetails

കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപഹാരം; കർഷകന്റെ റേഡിയോ “കുട്ടനാട് fm 90.0” ശബ്ദിച്ചു തുടങ്ങി…

കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർക്കു കാർഷിക വിജ്ഞാനം കാതുകളിൽ എത്തിക്കാൻ ഉണർത്തുപാട്ടുമായി കുട്ടനാട് എഫ് എം 90. 0 ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ സംവിധാനത്തിൽ രാജ്യത്തുതന്നെ...

Read moreDetails

നെറ്റിയിൽ മിൽമയുടെ ചിഹ്നം,പേര് മിൽമ ; കൗതുകമായി പശുകിടാവ്.

നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുകയാണ്. വയനാട്ടിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ ഫാമിലാണ് ഈ വിചിത്ര സംഭവം. പശുക്കിടാവിന് 'മിൽമ' എന്ന് തന്നെ...

Read moreDetails

കാട്ടുപന്നി ആക്രമണം ; കർഷകൻ മരണമടഞ്ഞു

കാട്ടുപന്നിയുടെ ആക്രമത്തത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കർഷകൻ മരണമടഞ്ഞു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. പാട്ടത്തിനെടുത്ത കൃഷി ഭൂമിയിലെ...

Read moreDetails

“വൈഗ അഗ്രിഹാക്ക് 2021- ന് തുടക്കമായി

കാർഷിക ഉൽപ്പന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് തൃശ്ശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു....

Read moreDetails

ഒരു കിലോ കോളിഫ്ലവറിന് വെറും ഒരു രൂപ, 10 ക്വിന്റൽ വിളവ് റോഡിലുപേക്ഷിച്ച് കർഷകൻ

മാസങ്ങളുടെ കഷ്ടപ്പാടുകൾക്കൊടുവിൽ വിളവെടുത്ത കോളിഫ്ലവറുമായി വ്യാപാരികളെ സമീപിച്ച കർഷകന് നിരാശയായിരുന്നു ഫലം. ഒരു കിലോയ്ക്ക് വെറും ഒരു രൂപ. ഗത്യന്തരമില്ലാതെ കൃഷിചെയ്ത 10 കിന്റ്റൽ ക്വാളിഫ്ലവർ റോഡിലുപേക്ഷിക്കുകയായിരുന്നു...

Read moreDetails

ടാൻസാനിയയിലെ വീട്ടുമുറ്റത്ത് പാഴ്‌വസ്തുക്കൾ കൊണ്ട് ഉദ്യാനമൊരുക്കി ജെസ്സി

ആഫ്രിക്കയിലെടാൻസാനിയയിൽ പാഴ്‌വസ്തുക്കൾ കൊണ്ട് ആരെയും ആകർഷിക്കുന്ന ഉദ്യാനം ഒരുക്കിയിരിക്കുകയാണ് മലയാളിയായ ജെസ്സി.അല്പം കരവിരുതും ഒപ്പം മനോധർമ്മവും ചേർത്തുവച്ചാൽ പാഴ്വസ്തുക്കൾ കൊണ്ടും പൂന്തോട്ടത്തിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ സൃഷ്ടിക്കാം. കുപ്പികളിലും...

Read moreDetails

രാജപ്പനുണ്ട്, വേമ്പനാടിനെ സംരക്ഷിക്കാൻ .

ഈ ലോകതണ്ണീർത്തട ദിനത്തിൽ കുമരകം സ്വദേശിയായ വി എസ്  രാജപ്പൻ എന്ന വ്യക്തി മലയാളികളുടെ അഭിമാന താരമാവുകയാണ്. ഇരു കാലുകൾക്കും സ്വാധീനമില്ലെങ്കിലും വേമ്പനാട്ടുകായലിന്റെ സംരക്ഷകനാണ് രാജപ്പൻ. കായൽ...

Read moreDetails
Page 102 of 143 1 101 102 103 143