അറിവുകൾ

വാഴയിലെ ഇലതീനി പുഴുക്കളെ നിയന്ത്രിക്കുന്നതെങ്ങനെ?

കേരളത്തിലെ വാഴ കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു,  കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു എന്നിങ്ങനെ ആറോളം ഇല തീനിപ്പുഴുക്കൾ വാഴയെ  ആക്രമിക്കുന്നുണ്ട്. മിക്ക പുഴുക്കളും ഇളം...

Read moreDetails

തെങ്ങിന്റെ ഓലചീയൽ നിയന്ത്രിക്കാൻ

തെങ്ങുകൃഷിയിലെ പ്രധാന വെല്ലുവിളിയാണ് ഓല ചീയൽ. തെങ്ങിന്റെ ഉല്പാദനക്ഷമതയെ ഈ രോഗം സാരമായി ബാധിക്കും. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ കൂടുതലായി കാണപ്പെടുന്നു. കുമിളുകളാണ് രോഗകാരികൾ. വർഷകാലത്തെ...

Read moreDetails

മുളകിലെ മുരടിപ്പ് മാറ്റാം ജൈവനിയന്ത്രണത്തിലൂടെ

മുളകിലെ മുരടിപ്പിന് ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചാല്‍ വിളനഷ്ടം ഒഴിവാക്കാനാകും. ഇതിനായി വേപ്പെണ്ണ, 10 ഗ്രാം വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം....

Read moreDetails

വിട്ടിലെ നെല്ലി കായ്ക്കുന്നില്ലെ? മുറിക്കാൻ വരട്ടെ!

"ഭക്ഷണം ഔഷധമാണ് " എന്ന് പറഞ്ഞ് വരുന്നത് നെല്ലിക്ക യുടെ കാര്യത്തിൽ കൃത്യമാണ്. അത്രയേറെ പോഷക സമ്പന്നമാണ് നെല്ലിക്ക, പ്രത്യേകിച്ച് "ജീവകം സി " യുടെ കലവറ....

Read moreDetails

മണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കാം

മണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കുന്നത് വേനലില്‍ ഏറെ ഗുണം ചെയ്യും. കൃഷിയിടത്തില്‍ ജൈവവസ്തുക്കള്‍ പുതയിട്ട് അഴുകാന്‍ അനുവദിച്ചാല്‍ കളകളുടെ വളര്‍ച്ച തടയപ്പെടും. മണ്ണില്‍ നിന്നും ജലം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത്...

Read moreDetails

വളങ്ങളിലെ വ്യാജനെ തിരിച്ചറിയാം

എല്ലാത്തിലും വ്യാജനുള്ള കാലമാണ്. അത് കൃഷിക്കാവശ്യമായ വളത്തില്‍ വരെയുണ്ട്. വളത്തിലുണ്ടാകുന്ന വ്യാജനെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. തൂക്കംകൂട്ടാന്‍ വേപ്പിന്‍ പിണ്ണാക്കില്‍ ചിലര്‍ കുരുവിന്റെതോട് പൊടിച്ച് ചേര്‍ക്കാറുണ്ട്. തോടുചേര്‍ത്ത...

Read moreDetails

മണ്ണിനെ പുതപ്പിച്ചാൽ ഗുണങ്ങൾ പലത്.

കേരളത്തിലെ മണ്ണിൽ ജൈവാംശത്തിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ ആരോഗ്യമുള്ള മണ്ണിന് അഞ്ച് ശതമാനം  ജൈവാംശമെങ്കിലും വേണം. വേനൽക്കാലത്ത് മണ്ണിൽ നിന്നും ധാരാളം ജലം ബാഷ്പീകരിച്ചു...

Read moreDetails

വിളകളിൽ മഗ്നീഷ്യത്തിന്റെ കുറവ് തിരിച്ചറിയാം, പരിഹരിക്കാം.

ചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മഗ്നീഷ്യം എന്ന മൂലകം പരമപ്രധാനമാണ്. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം. സസ്യങ്ങളിൽ വിവിധ എൻസൈമുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു. ഇന്ന്...

Read moreDetails

വാഴയിലെ ചുവന്ന ചിലന്തി മണ്ഡരികൾ

കേരളത്തിലെ വാഴ കൃഷിയിൽ ഈയിടെയായി കണ്ടുവരുന്ന പ്രധാന കീടമാണ് ചുവന്ന മണ്ഡരികൾ. കീടനാശിനികളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഉപയോഗം,  ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, വരണ്ട കാലാവസ്ഥ എന്നിവയാണ് ഇവയുടെ...

Read moreDetails

സ്വാദിഷ്ടം, ആരോഗ്യ പ്രദം; തേൻ വിഭവങ്ങൾ

ആന്റി ഓക്സിഡന്റുകളാൽ  സമ്പുഷ്ടമായ തേൻ പല ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. തേൻ കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാം.  തേൻ വെളുത്തുള്ളി വെയിലത്ത് ഉണക്കിയ വെളുത്തുള്ളി തേനിലിട്ട്...

Read moreDetails
Page 47 of 58 1 46 47 48 58