Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മണ്ണിനെ അറിയാം മണ്ണിലൂടെ.

Agri TV Desk by Agri TV Desk
September 27, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്കായി ‘മണ്ണ്’ മൊബൈൽ ആപ്പ്. മണ്ണിന്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈലിലൂടെ കർഷകർക്ക് അറിയാൻ സാധിക്കും എന്നതാണ് ‘MANNU’ എന്ന മൊബൈൽ ആപ്പിന്റെ പ്രത്യേകത. എം എ എം ( മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന ഐക്കണിൽ ഇത് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്ലിക്കേഷൻ വഴി കർഷകർക്ക് അവർ നിൽക്കുന്ന പ്രദേശത്തെ മണ്ണിലെ മൂലകങ്ങളുടെ അളവ് മനസ്സിലാക്കാനാകും. കാർബൺ, ഫോസ്ഫറസ്, പൊട്ടാസ്യം,  സൾഫർ, സിങ്ക്, ബോറോൺ, കോപ്പർ, ഇരുമ്പ് എന്നിവയുടെ തോതും മണ്ണിലെ പി എച്ചിന്റെ അളവും വ്യക്തമായി മനസ്സിലാക്കാം. ആവശ്യമായ തോതിലുള്ള മൂലകങ്ങളെ പച്ചനിറത്തിലും മിതമായി മാത്രം മണ്ണിലുള്ള മൂലകങ്ങളെ മഞ്ഞനിറത്തിലും കുറവുള്ള മൂലകങ്ങളെ ചുവന്ന നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം..ഒപ്പം വിളകൾക്കും വിളകളുടെ ഇനങ്ങൾക്കും അനുസൃതമായ വള ശുപാർശയും ആപ്പിലൂടെ ലഭ്യമാണ്. കേരള കാർഷിക സർവ്വകലാശാല നൽകിയിട്ടുള്ള വള ശുപാർശയാണ്  ലഭ്യമാക്കുക. ജൈവ കൃഷി ചെയ്യുന്നവർക്ക് പ്രത്യേകം ജൈവ രീതിയിലുള്ള ശുപാർശ ലഭിക്കും. ഒപ്പം രാസവളങ്ങൾ ചേർക്കേണ്ട അളവുമുണ്ട്. ആപ്ലിക്കേഷനിലെ മുൻ തിരയൽ എന്ന ഓപ്ഷനിൽ കർഷകർക്ക് അവർ നടത്തിയ മുൻ പരിശോധനകളും അവയുടെ സ്ഥാനവും തീയതിയും മറ്റ് മുഴുവൻ വിവരങ്ങളും ലഭ്യമാകും. സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പറും കർഷകർക്ക് അഭിപ്രായങ്ങൾ അറിയിക്കുവാൻ ഉള്ള സൗകര്യവും ആപ്പിൽ തന്നെയുണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ കർഷകരുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കുന്നത്.

കേരള സർക്കാരിന് കീഴിലുള്ള മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വിഭാഗമാണ് ഈ ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.

ShareTweetSendShare
Previous Post

പാവല്‍ കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാന്‍

Next Post

15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി നടുക്കര

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി നടുക്കര

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies