Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം

Agri TV Desk by Agri TV Desk
June 1, 2022
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

കുറഞ്ഞ കാലമേയായിട്ടൂള്ളൂ കൃഷിയിലേക്കിറങ്ങിയിട്ടെങ്കിലും ജോസ്മോന് കൃഷി ഒരു ആവേശമാണ്. ആലപ്പുഴ മാരാരിക്കുളം പൊള്ളാത്തെയിലുള്ള ജോസ്‌മോന്‍ ആയുര്‍വേദ മേഖലയില്‍ നിന്നാണ് കൃഷിയിലേക്കെത്തുന്നത്. ഏഴ് മാസം മുമ്പ് വാഴകൃഷിയില്‍ തുടങ്ങി ഇന്ന് പച്ചക്കറികൃഷിയും പയറ്റിതെളിഞ്ഞിരിക്കുകയാണ് ജോസ്‌മോന്‍. കൂടാത ഇവിടെ മുട്ടയ്ക്ക് വേണ്ടി കോഴികളെയും വളര്‍ത്തുണ്ട്.

റെഡ് ലേഡി പപ്പായ, പടവലം, പാവയ്ക്ക, പയര്‍, വെണ്ടക്ക, പീച്ചില്‍, കുക്കുംബര്‍, തുടങ്ങി വിവിധ ഇനം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. റെഡ് ലേഡി പപ്പായയുടെ മാര്‍ക്കറ്റ് വില മനസിലാക്കിയാണ് ഇദ്ദേഹം ഇവിടെ അതും കൃഷി ചെയ്യാന്‍ ആരംഭിച്ചത്.

ഇവിടെ മറ്റൊരു പ്രധാന കൃഷി കോഴിവളര്‍ത്തലാണ്. മുട്ടയ്ക്കായുള്ള കോഴികൃഷിയുടെ ഉത്തരവാദിത്തം ജോസ്‌മോന്റെ ഭാര്യയും നഴ്‌സുമായ റോസ്‌മേരിക്കാണ്.

 

Tags: VIDEO
ShareTweetSendShare
Previous Post

കൃഷിയിലൂടെ ആശ്വാസവും കൈത്താങ്ങുമൊരുക്കുന്ന ആയവനയിലെ തളിർ നഴ്സറി

Next Post

സസ്യങ്ങള്‍ക്കും പൂക്കള്‍ക്കും അമൃത് പോലൊരു വളക്കൂട്ട്

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

സസ്യങ്ങള്‍ക്കും പൂക്കള്‍ക്കും അമൃത് പോലൊരു വളക്കൂട്ട്

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies