Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

പഞ്ചാബില്‍ മലയാളിയൊരുക്കിയ മട്ടുപ്പാവ് കൃഷിയും പൂന്തോട്ടവും

Agri TV Desk by Agri TV Desk
May 11, 2021
in എന്റെ കൃഷി
16
SHARES
Share on FacebookShare on TwitterWhatsApp

പഞ്ചാബെന്ന് കേള്‍ക്കുമ്പോള്‍ വിളഞ്ഞുകിടക്കുന്ന ഗോതമ്പുപാടങ്ങളും കടുകിന്‍പൂക്കളും പരുത്തിത്തോട്ടങ്ങളുമൊക്കെയാണോ ഓര്‍മ്മവരുന്നത്? എന്നാല്‍ മലയാളിയുടെ തീന്മേശയിലെ എല്ലാ പച്ചക്കറികളും സമൃദ്ധമായി ഈ മണ്ണില്‍ വിളയും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി കുടുംബം.

13 വര്‍ഷമായി പഞ്ചാബില്‍ താമസമാക്കിയ മാത്യു-ലെനി ദമ്പതികളുടെ കൃഷിത്തോട്ടത്തില്‍ വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും സുലഭമാണ്. ടെറസില്‍ കൃഷി തുടങ്ങിയിട്ട് അഞ്ചര വര്‍ഷത്തോളമായി. പ്ലാസ്റ്റിക് ഡ്രമ്മുകളിലാണ് പ്രധാനമായും മട്ടുപ്പാവിലെ കൃഷി. കോണ്‍ഗ്രീറ്റിന് നാശമുണ്ടാക്കാത്ത രീതിയില്‍ സ്റ്റാന്റുകള്‍ നിര്‍മ്മിച്ച് ഡ്രമ്മുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നു. മുന്തിരിയും പേരയും മാതളവുമൊക്കെ മികച്ച വിളവാണ് നല്‍കിവരുന്നത്.

കൃഷിയോടൊപ്പം മനോഹരമായ ഒരു പൂന്തോട്ടവും ലെനി ഒരുക്കിയിട്ടുണ്ട്. പൂച്ചെടികളുടെ വലിയൊരു ശേഖരവുമുണ്ട് ഇവിടെ.

കൃഷി മാത്രമല്ല, അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും കൂടിയാണ് ലെനി. ഭര്‍ത്താവ് മാത്യുവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പൂര്‍ണ പിന്തുണയുമായി ലെനിയോടൊപ്പമുണ്ട്.

Tags: VIDEO
Share16TweetSendShare
Previous Post

കാപ്പി പ്രിയരുടെ ചിക്കറി

Next Post

മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ പാസ്റ്റര്‍ ജേക്കബ് ജോസഫ്

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ പാസ്റ്റര്‍ ജേക്കബ് ജോസഫ്

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies