Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കാപ്പി പ്രിയരുടെ ചിക്കറി

Agri TV Desk by Agri TV Desk
May 10, 2021
in അറിവുകൾ
Share on FacebookShare on TwitterWhatsApp

നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചായയും കാപ്പിയും. മിക്കവര്‍ക്കും ഇതിലേതെങ്കിലും ഒന്നില്ലാതെ ദിവസം ആരംഭിക്കാന്‍ തന്നെ കഴിയില്ല. കാപ്പി പ്രിയര്‍ക്ക് സുപരിചിതമായിരിക്കും ചിക്കറി എന്ന പേര്. യഥാര്‍ത്ഥത്തില്‍ കാപ്പി പൊടിയില്‍ ചേര്‍ക്കുന്ന ഒരു മായമാണ് ചിക്കറി. എന്നാല്‍ ഇതിന് ദോഷഫലങ്ങളൊന്നും തന്നെയില്ല. ഫില്‍ട്ടര്‍ കോഫിയില്‍ ഏകദേശം മുപ്പത് ശതമാനത്തോളം ചിക്കറി അടങ്ങിയിട്ടുണ്ട്.

നീലപ്പൂക്കളുള്ള ബഹുവര്‍ഷിയായ ചെടിയില്‍ നിന്നാണ് ചിക്കറി ലഭിക്കുന്നത്. കൂടുതല്‍ പരിചരണമൊന്നും ഈ ചെടിക്ക് ആവശ്യമില്ല. സിച്ചോറിയം ഇന്റിബസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

യൂറോപ്യന്‍ മേഖലകളില്‍ കാലങ്ങളായി കൃഷി ചെയ്തു വരുന്ന ചിക്കറി സൂര്യകാന്തിയുടെ വര്‍ഗ്ഗത്തില്‍പെട്ട ഒരിനം സസ്യമാണ്. നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ആണിത് കൂടുതലും കൃഷി ചെയ്യുന്നത്. കൂടാതെ വടക്കേ അമേരിക്കയിലും കൃഷി ചെയുന്നു. ഇന്ത്യയില്‍ വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമേ ചിക്കറി ഉത്പാദിപ്പിക്കുന്നുള്ളു. ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ചിക്കറി ഉത്പാദനത്തിന്റെ 97 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്.

കൃഷി രീതി

നല്ല സൂര്യപ്രകാശം ചിക്കറി കൃഷിക്ക് അത്യാവശ്യമാണ്. കൂടാതെ വെള്ളം കെട്ടി നില്‍ക്കാത്ത മണ്ണുമായിരിക്കണം. വിത്ത് മുളപ്പിക്കാനാവശ്യമായ അനുകൂലമായ താപനില 25 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഏറ്റവും കുറഞ്ഞ താപനിലയായി എട്ട് ഡിഗ്രിയും പരമാവധി താപനിലയായി 30 ഡിഗ്രിയുമുള്ള സ്ഥലത്തും ചിക്കറി വളര്‍ത്താം. ഇതിന്റെ വിത്തുകള്‍ 9 ഇഞ്ച് മുതല്‍ 1.5 അടി വരെ അകലത്തിലും 1.5 ഇഞ്ച് ആഴത്തിലുമാണ് വിതയ്ക്കുന്നത്. മുളയ്ക്കാനുള്ള കാലയളവ് രണ്ടു മുതല്‍ നാല് ആഴ്ചയാണ്.

ഹൃദയാരോഗ്യത്തിന്, മുട്ടില്‍ വരുന്ന തേയ്മാനത്തിന് ശമനം ഉണ്ടാവാന്‍, മാനസിക സംഘര്‍ഷം കുറയ്ക്കാന്‍, കരള്‍ സംരക്ഷണം, പ്രമേഹം ചെറുക്കല്‍, എന്നിവയെല്ലാം ചിക്കറിയുടെ ഔഷധ ഗുണങ്ങളാണ്.

Tags: Chicory
Share3TweetSendShare
Previous Post

കൊച്ചു വരാന്തയിലെ വലിയ കൃഷിത്തോട്ടം

Next Post

പഞ്ചാബില്‍ മലയാളിയൊരുക്കിയ മട്ടുപ്പാവ് കൃഷിയും പൂന്തോട്ടവും

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

പഞ്ചാബില്‍ മലയാളിയൊരുക്കിയ മട്ടുപ്പാവ് കൃഷിയും പൂന്തോട്ടവും

Discussion about this post

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies