Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മത്സ്യകൃഷി; വിളവെടുപ്പ് നടത്തിയത് കിലോ കണക്കിന് മത്സ്യം

Agri TV Desk by Agri TV Desk
September 7, 2019
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ സെക്രട്ടേറിയറ്റില്‍ നിര്‍മ്മിച്ച അക്വാപോണിക്‌സ് യൂണിറ്റില്‍ Green Volunteers ഗ്രൂപ്പ് ഉല്പാദിപ്പിച്ച വിഷരഹിത മത്സ്യത്തിന്റെ വിളവെടുപ്പും വിപണന ഉദ്ഘാടനവും മന്ത്രി J. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. കിലോ കണക്കിന് മത്സ്യമാണ് വിളവെടുപ്പ് നടത്തിയത്.

അനക്‌സ് രണ്ടിന് മുകളില്‍ നടത്തിയ അക്വാപോണിക്‌സ് അഥവാ മണ്ണില്ലാകൃഷിയില്‍ നിന്ന് വിളവെടുത്തത് ഒരു കിലോയോളം തൂക്കമുള്ള ആസാം വാളയാണ്. എട്ട് മാസം വളര്‍ച്ചയെത്തിയ മീനുകളെ കിലോ 200 രൂപ നിരക്കിലാണ് വിറ്റത്.

മത്സ്യകൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിനോടകം രണ്ട് വിളവെടുപ്പാണ് പച്ചക്കറി കൃഷിയില്‍ നടത്തിയത്. ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ എന്‍ സുരേഷ്‌കുമാറാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഉച്ചയൂണ് കഴിയുമ്പോഴും ഓഫീസ് സമയത്തിന് ശേഷവുമാണ് ജീവനക്കാര്‍ കൃഷിക്കായി സമയം മാറ്റിവെക്കുന്നത്.

രണ്ടായിരത്തോളം ജീവനക്കാരാണ് ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ആദ്യ വിളവെടുപ്പ് വിജയിച്ചതോടെ ഇനിയും കൃഷി തുടരാനുള്ള തീരുമാനത്തിലാണ് ഗ്രൂപ്പ്.

Share1TweetSendShare
Previous Post

ഇതാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍

Next Post

പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies