Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തക്കാളി ഗ്രാഫ്റ്റിംഗ് ചെയ്യേണ്ട വിധം

Agri TV Desk by Agri TV Desk
May 21, 2021
in അറിവുകൾ
25
SHARES
Share on FacebookShare on TwitterWhatsApp

തക്കാളി കൃഷി ചെയ്യുമ്പോള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വാട്ടരോഗം. വാട്ടരോഗമടക്കമുള്ള അസുഖങ്ങള്‍ വരാതെ തക്കാളിച്ചെടി സംരക്ഷിക്കാന്‍ പറ്റിയ ഉപാധിയാണ് ഗ്രാഫ്റ്റിംഗ്. ചുണ്ട, വഴുതന എന്നിവയിലൊക്കെ തക്കാളി ഗ്രാഫ്റ്റ് ചെയ്താല്‍ തക്കാളിക്ക് വേര് വഴിയുള്ള ഒരു അസുഖവും വരില്ല. ഇതിലൂടെ കൂടുതല്‍ കാലം കായ്ഫലം കിട്ടുകയും ചെയ്യും.

വഴുതനയില്‍ തക്കാളി ഗ്രാഫ്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം:

ഇതിനായി രണ്ട് മാസത്തോളം പ്രായമായ വഴുത തൈയില്‍ ഒരു മാസത്തോളം പ്രായമായ തക്കാളി തൈ ആണ് ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. പുതിയൊരു ബ്ലേഡ് രണ്ടാക്കി മുറിച്ച് അതില്‍ ഒരു ഭാഗം കൊണ്ടാണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്. ചെടി കട്ട് ചെയ്തു മാറ്റുക. താഴേക്ക് ഒരുപാട് ഇറക്കി ഗ്രാഫ്റ്റ് ചെയ്യാന്‍ പാടില്ല. കട്ട് ചെയ്ത ഭാഗത്ത് താഴേക്കായി ഒരു പിളര്‍പ്പുണ്ടാക്കണം.

ഇനി എകദേശം അതേ വണ്ണത്തിലുള്ള തക്കാളി തൈ കട്ട് ചെയ്‌തെടുക്കുക. കട്ട് ചെയ്‌തെടുത്ത തക്കാളിയുടെ തണ്ട് വീ രൂപത്തില്‍ ചെത്തിക്കൊടുക്കുക. ഈ ഭാഗം വഴുതന തൈയില്‍ കട്ട് ചെയ്ത് പിളര്‍പ്പുണ്ടാക്കിയ ഭാഗത്തേക്ക് വെച്ചുകൊടുക്കുക. എന്നിട്ട് ഗ്രാഫ്റ്റിംഗ് ക്ലിപ്പ് ഇട്ടുകൊടുക്കുക. അതിന് ശേഷം വെള്ളം സ്േ്രപ ചെയ്തുകൊടുക്കുക. തുടര്‍ന്ന് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞുവെക്കുക. സ്യൂഡോമോണോസില്‍ മുക്കിയ കവര്‍ കൊണ്ട് പൊതിഞ്ഞുവെക്കുന്നത് നല്ലതായിരിക്കും.

രണ്ട് ദിവസം കൂടുമ്പോള്‍ വെള്ളം സ്േ്രപ ചെയ്തുകൊടുക്കണം. മണ്ണ് ഉണങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരാഴ്ച കഴിയുമ്പോഴേക്കും ഗ്രാഫ്റ്റ് പിടിച്ചിട്ടുണ്ടാകും. ഒരാഴ്ചയ്ക്ക് ശേഷം ഗ്രോബാഗിലേക്കോ മറ്റോ തൈ മാറ്റി നടാം.

Tags: graftingVIDEO
Share25TweetSendShare
Previous Post

ഇത് പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച വീടോ?

Next Post

അഴകായി ഡാലിയ പൂക്കള്‍; കൂടുതല്‍ കാലം പൂക്കളുണ്ടാകാനുള്ള ടിപ്‌സ്

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

Next Post

അഴകായി ഡാലിയ പൂക്കള്‍; കൂടുതല്‍ കാലം പൂക്കളുണ്ടാകാനുള്ള ടിപ്‌സ്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies