Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ഗുണമേറെ ഈ ചീര ചേമ്പ്; വളര്‍ത്താനും എളുപ്പം

Agri TV Desk by Agri TV Desk
February 16, 2020
in ഔഷധസസ്യങ്ങൾ
89
SHARES
Share on FacebookShare on TwitterWhatsApp

ചേമ്പ് വര്‍ഗത്തില്‍പ്പെട്ട ചീരയാണ് ‘ചീര ചേമ്പ്’. കണ്ടാല്‍ ചേമ്പിനെ പോലെ തോന്നും. എന്നാല്‍ ഈ ചെടിയില്‍ കിഴങ്ങുണ്ടായിരിക്കില്ല. ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ്. ഇതില്‍ ഒരു പാട് വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ചീര ചേമ്പ് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും, ചര്‍മ്മ സംരക്ഷണത്തിനും, കാഴ്ച വര്‍ദ്ധിപ്പിക്കാനും, പ്രമേഹ നിയന്ത്രണത്തിനും അത്യുത്തമമാണ് ചീര ചേമ്പ്.

മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല. പച്ചയും കറുപ്പും തണ്ടുകളുള്ള രണ്ട് തരം ചീര ചേമ്പുകളാണുള്ളത്. ഒരുവട്ടം തൈ നട്ടാല്‍ മികച്ച രീതിയില്‍ വളര്‍ന്ന് ഒരു പാട് തൈകള്‍ ഉണ്ടാകും. വലിയ പരിചരണം ഇതിന് ആവശ്യമില്ല.

സാധാരണ ചേമ്പ് കൃഷി ചെയ്യുന്നത് പോലെ തന്നെ ചീരച്ചേമ്പും നട്ടുവളര്‍ത്താം. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകള്‍ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. ഗ്രോബാഗിലും ചീരച്ചേമ്പ് വളര്‍ത്താം.

Share89TweetSendShare
Previous Post

കാർഷിക സർവ്വകലാശാലാ വിദ്യാർത്ഥികൾ അവരുടെ വിജ്ഞാനം കർഷകർക്കും സമൂഹത്തിനും ഗുണകരമായ രീതിയിൽ വിനിയോഗിക്കണമെന്ന് : മുഖ്യമന്ത്രി

Next Post

വിളകളെ വേനല്‍ച്ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Related Posts

ഔഷധസസ്യങ്ങൾ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

Next Post
protect crop from drought

വിളകളെ വേനല്‍ച്ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies