Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളത്തിൻ്റെ കയർ ഇനി അമേരിക്കയുടെയും; വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി ഉത്പന്നങ്ങൾ ലഭ്യമാകും; 55 ലക്ഷം രൂപയുടെ കരാർ‌

Agri TV Desk by Agri TV Desk
August 29, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

 

അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ടിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ. വാൾമാർട്ടിന്റെ വെയർഹൗസിലേക്കുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ഒമ്പതിനം കയർ ഉത്പന്നങ്ങൾ അടങ്ങിയ 55 ലക്ഷം രൂപയുടെ ഓർഡറാണ് ആദ്യ ഘട്ടത്തിൽ കയറ്റി അയയ്ക്കുക.

റോപ്പ് മാറ്റ്, എൽ.കെ.ആർ, മെക്സ്മാറ്റ് എന്നീ ഇനങ്ങൾക്കാണ് ഓർഡർ. കയർ കോർപ്പറേഷൻ തൊഴിലാളികളാണ് ഇവ നിർമിക്കുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചേർന്ന് 50-ലേറെ തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത്.

ഡൽഹിയിൽ നടന്ന എക്‌സിബിഷനിലാണ് വാൾമാർട്ട് പ്രതിനിധികൾ കയർ കോർപറേഷന്റെ ഉത്പന്നങ്ങൾ കാണുന്നതും താത്പര്യമറിയിക്കുന്നതും. പിന്നീട് 17 തവണ കൂടിക്കാഴ്ച നടത്തി. ഗുണമേന്മാ പരിശോധനയുടെ ഭാഗമായി ഒമ്പത് സർട്ടിഫിക്കറ്റുകളും കോർപറേഷൻ സ്വന്തമാക്കി. വാൾമാർട്ടിന്റെ വിവിധ പരിശോധനകളും പൂർത്തിയാതോടെയാണ് കരാറിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി യു.എസിലും കാനഡയിലും കയർ ഉത്പന്നങ്ങൾ ലഭ്യമാകും.

American retail chain Wal-Mart now also has Kerala’s coir products

Tags: coir productsglobal market news
ShareTweetSendShare
Previous Post

വഞ്ചിവയലിലെ എരിവാണ് ജർമനിക്ക് പ്രിയം; സംസ്ഥാന സ‍ർക്കാരിൻ്റെ പുരസ്കാരം നേടിയ കുരുമുളകിനെ അറിയാം..

Next Post

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ 58 ശതമാനത്തിൻ്റെ വർദ്ധന; വളമായത് ഇസിടിഎ കരാർ

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ 58 ശതമാനത്തിൻ്റെ വർദ്ധന; വളമായത് ഇസിടിഎ കരാർ

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies