കേരളത്തിൻ്റെ കയർ ഇനി അമേരിക്കയുടെയും; വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി ഉത്പന്നങ്ങൾ ലഭ്യമാകും; 55 ലക്ഷം രൂപയുടെ കരാർ
അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ടിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ. വാൾമാർട്ടിന്റെ വെയർഹൗസിലേക്കുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. ...










