തിരുവനന്തപുരത്തെ വ്ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത് ഈ ചീരയുടെ പേരിലാണ്. കര്‍ഷകനായ തങ്കയ്യന് പ്ലാങ്കാലയാണ് 20 വര്ഷംമുന്പ് ഈ ചുവപ്പന്‍ ചീരയെ നാട്ടിലെത്തിച്ചത്. അതിന് പിന്നിലെ കഥ ഇങ്ങനെ..
Discussion about this post