പച്ചക്കറി തറവില പദ്ധതിയിൽ അംഗമാകുവാൻ കർഷകർ വിതക്കുന്ന സീസണിന് മുൻപായി കൃഷിവകുപ്പ് അംഗീകരിച്ച ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം www.aims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ പരിശോധിച്ച് കൃഷി ഓഫീസിൽ നിന്നും രജിസ്ട്രേഷന് അംഗീകാരം നൽകും. കാർഷിക ഇൻഷുറൻസ് എടുത്തവരെ മാത്രമാണ് ഈ പദ്ധതിയിൽ പരിഗണിക്കുന്നത്.
Discussion about this post