Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സുഗന്ധ ഔഷധ നെല്‍കൃഷിക്ക് വഴിക്കുളങ്ങരയില്‍ തുടക്കമായി

Agri TV Desk by Agri TV Desk
August 7, 2021
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത സുഗന്ധ ഔഷധ നെല്‍കൃഷിക്ക് എറണാകുളം ജില്ലയിലെ വഴിക്കുളങ്ങരയില്‍ തുടക്കമായി. കര്‍ഷകനായ സോമന്‍ ആലപ്പാട്ടിന്റെ കൃഷിയിടത്തിലാണ് നെല്‍കൃഷിയിറക്കിയിരിക്കുന്നത്. ആറ് ഇനം സുഗന്ധ ഔഷധ നെല്ലുകളാണ് കൃഷി ചെയ്യുന്നത്. കേരളത്തിന്റെ തനത് നെല്ലിനമായ ഞവര, രാജാക്കന്‍മാരുടെ ഭക്ഷണമായ രക്തശാലി, നെല്ലിക്കയുടെ ഗുണമുള്ള ഡാബര്‍ശാല, വയനാടിന്റ തനത് നെല്ലിനമായ കുഞ്ഞന്‍തൊണ്ടി, കാടുകളില്‍ മാത്രം കണ്ടിരുന്ന വയലറ്റ് നിറമുള്ള ഓലയുള്ള കറുവാച്ചിയെന്ന കാട്ട് നെല്ല്, മല്ലിക്കുറുവ എന്ന ഔഷധ നെല്ല് തുടങ്ങി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടേതാണ് കൃഷി.

എല്ലാ നെല്ലിനങ്ങളും 100 മുതല്‍ 130 ദിവസത്തില്‍ വിളവെടുക്കാം. കൃഷിയില്‍ നിന്ന് ലഭിക്കുന്ന നെല്ലുകള്‍ ശേഖരിച്ച് അവയുടെ വിത്തുകള്‍ മറ്റ് കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി നല്‍കും. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി – സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്.

വയനാട്ടിലെ പരമ്പരാഗത കര്‍ഷകനും ഔഷധ നെല്ലിനങ്ങളുടെ സംരക്ഷകനുമായ പ്രസീദ് കുമാറില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിച്ചത്. വെള്ളക്കെട്ടുള്ള മൂന്നേക്കര്‍ ചതുപ്പ് നിലം കൃഷിയോഗ്യമാക്കിയാണ് കൃഷി ചെയ്യുന്നത്. വൃക്ഷായുര്‍വേദ വിധി പ്രകാരം ചെയ്യുന്ന കൃഷിയ്ക്കായി വളങ്ങളും ജൈവ കീടനാശിനികളും കൃഷിഭവന്‍ വഴി സൗജന്യമായി നല്‍കി. ഇവ നിര്‍മ്മിക്കുന്നതിനായി കോട്ടുവള്ളി പഞ്ചായത്തില്‍ രണ്ട് ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പുകള്‍ (എഫ്.ഐ.ജി) ഉണ്ട്. അഞ്ച് മുതല്‍ പത്ത് വരെ കര്‍ഷകര്‍ ഓരോ ഗ്രൂപ്പിലും ഉണ്ടാകും. നെല്‍കൃഷിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി, അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രണ്ട് ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്.

കോട്ടുവള്ളി പഞ്ചായത്തില്‍ 250 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ കീഴില്‍ കൃഷി ചെയ്യുന്നത്.

 

ShareTweetSendShare
Previous Post

യഥാസമയം വാഴക്കുലയുടെ കൂമ്പൊടിച്ചില്ലെങ്കില്‍…..

Next Post

പരമ്പരാഗത നാടന്‍ പച്ചക്കറി കൃഷിയുമായി ഷൈന്‍

Related Posts

കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Next Post

പരമ്പരാഗത നാടന്‍ പച്ചക്കറി കൃഷിയുമായി ഷൈന്‍

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies