Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കനകക്കുന്നിൽ പുഷ്പ-ഫലപ്രദർശനമേള ‘വസന്തോത്സവ’ത്തിന് തുടക്കമായി

Agri TV Desk by Agri TV Desk
December 22, 2019
in കൃഷിവാർത്ത
vasntolsavm trivandrum
Share on FacebookShare on TwitterWhatsApp

പുഷ്പകൃഷിയുടെ സാധ്യതകൾ കേരളത്തിൽ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നിൽ പുഷ്പ-ഫലപ്രദർശനമേള ‘വസന്തോത്സവ’ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഷ്‌പോത്പാദന മേഖലയിൽ വളരെയേറെ സാധ്യതകളുണ്ട്. ഈരംഗത്ത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് സർക്കാർ കാണുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നത്ര പുഷ്പങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല. സാധാരണ കാർഷികമേഖലകൾക്കപ്പുറം കൃഷിക്കാർക്ക് മികച്ച ആദായം ഉണ്ടാക്കാൻ കഴിയുന്ന രംഗമാണിത്. ടൂറിസം മേഖലയാകെ മികച്ച രീതിയിൽ ശക്്തിപ്പെടുത്താനാകുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂക്കൾ മാത്രമല്ല, കൃഷിവകുപ്പിന്റെ സ്റ്റാളുകൾ, ഔഷധോദ്യാനം, വനംകാഴ്ചകൾ, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന അനുഭവമാണിവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെയാകെ വർണവസന്തമായി അവധിക്കാലത്ത് ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായാണ് വസന്തോത്സവം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മേയർ കെ. ശ്രീകുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ടൂറിസം അഡീ: ഡയറക്ടർ കൃഷ്ണതേജ എന്നിവർ സംബന്ധിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു.
ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി മൂന്നുവരെയാണ് കനകക്കുന്ന് കൊട്ടാരവളപ്പിൽ ‘വസന്തോത്സവം’ നടക്കുന്നത്.

Share3TweetSendShare
Previous Post

അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി

Next Post

കൃഷിക്കാര്‍ എടുത്ത വായ്പകളുടെ പലിശ ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് ശ്രമം തുടങ്ങി.

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post
farmers

കൃഷിക്കാര്‍ എടുത്ത വായ്പകളുടെ പലിശ ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് ശ്രമം തുടങ്ങി.

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies