Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വന മഹോത്സവത്തിന് തുടക്കമായി

Agri TV Desk by Agri TV Desk
July 3, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

‘ഭൂമിയിൽ ജീവന്റെ നില നിൽപ്പിന് ആധാരശിലയാകുന്നത് വനമാണ്. ഭൂമിയിലെ വിഭവങ്ങളുടെയൊക്കെ ഉടമ മനുഷ്യൻ ആണെന്ന ധാരണയിൽ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു’. വനം മന്ത്രി അഡ്വ കെ രാജു പറഞ്ഞു.

70 – മത് വനമഹോത്സവം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ പുത്തുർ സുവോളജിക്കൽ പാർക്കിൽ വൃക്ഷത്തൈ നട്ടാണ് പരിപാടിയ്ക്ക് തുടക്കമിട്ടത്.ഇന്നു മുതൽ വൃക്ഷവത്ക്കരണത്തിന്റെയും പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെയും ഒരാഴ്ചക്കാലമാണ് സംസ്ഥാനത്തിന്.

തൃശ്ശൂർ പുത്തുരിലെ 388 ഏക്കർ സ്ഥലത്ത് 360 കോടി രൂപ മുടക്കി വിവിധ ജീവികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയ്ക്കനുസരിച്ചാണ് സുവോളജിക്കൽ പാർക്ക് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

ഇൗ പാർക്കിനെ 10 മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ തരത്തിൽ പന, മുള, വള്ളി ചെടികൾ, ജല സസ്യങ്ങൾ, പൂമരങ്ങൾ തുടങ്ങി 10 ലക്ഷത്തോളം തൈകൾ വച്ച് പിടിപ്പിക്കുന്ന പ്രവർത്തിക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

ഡിസംബർ അവസാനത്തോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തുരിലേക്ക്‌ മാറ്റുവാൻ തീരുമാനമായി. അതിന്റെ മുന്നോടിയായി മൃഗങ്ങൾക്ക് ഒരുക്കിയ വാസഗേഹങ്ങളിൽ പണി പൂർത്തിയായ 9 എണ്ണം മന്ത്രിയും സംഘവും സന്ദർശിച്ചു.

കൂടാതെ വൃക്ഷലതാദികളെ വീടുകളിൽ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനായി പുത്തുരിൽ ഒരുങ്ങുന്ന അതിജീവന മരവും മന്ത്രി ഉദ്‌ഘാടനം ചെയ്തു.

Share2TweetSendShare
Previous Post

സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Next Post

ഔഷധ നെല്ലിനമായ രക്തശാലി കൃഷിയാരംഭിച്ചു

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

ഔഷധ നെല്ലിനമായ രക്തശാലി കൃഷിയാരംഭിച്ചു

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies