Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഔഷധ നെല്ലിനമായ രക്തശാലി കൃഷിയാരംഭിച്ചു

Agri TV Desk by Agri TV Desk
July 3, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ,.കൊട്ടുവള്ളിക്കാട് ഗ്രീൻഗാർഡൻ കൃഷിഗ്രൂപ്പ്, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ,ഔഷധ നെല്ലിനമായ രക്തശാലി കൃഷിയാരംഭിച്ചു. ഇന്ത്യയിലെ രാജവംശങ്ങൾ അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കുവാനായി കൃഷി ചെയ്തിരുന്ന നെല്ലിനമാണ് ,രക്തശാലി . വംശനാശ ഭീക്ഷണി നേരിടുന്ന കേരളത്തിൻ്റെ തനതു നെല്ലിനമാണിത്. ശ്രീ. ചരകൻ്റെ വിശ്വവിഖ്യത ഗ്രന്ഥമായ ചരകസംഹിതയിൽ രക്തശാലി നെല്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വയനാട്ടിലെ ആദിവാസികൾ കൃഷി ചെയ്യുന്ന അത്യപൂർവയിനം നെല്ലിനമായ രക്തശാലി കൃഷി വടക്കേക്കരയിൽ വ്യാപകമായി കൃഷി ചെയ്യുന്നു. ക്യാൻസറിനെ ചെറുക്കുവാനുള്ള കഴിവ് രക്തശാലിക്കുണ്ട്. വേരറ്റുപോയി എന്നു കരുതുന്ന രക്തശാലി നെല്ലിനം തിരികെ കൊണ്ടുവരുവാനുള്ള തയാറെടുപ്പിലാണ് വടക്കേക്കര കൃഷി ഭവൻ. രക്തശാലി നെൽവിത്ത് വിതയ്ക്കൽ കർമ്മം പറവൂർ സഹകരണ സർക്കിൾ യൂണിയൻ പ്രസിഡൻ്റ് ശ്രീ.അജിത്ത് നിർവ്വഹിച്ചു. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Adv. യേശുദാസ് പറപ്പിള്ളി ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM .അംബ്രോസ് ,ഗ്രാമ പഞ്ചായത്തംഗം സീനാസജീവ് ,ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക്പ്രസിഡൻ്റ് .പ്രതാപൻ ,KS. സനീഷ്‌ ,PG .സുരേഷ് ബാബു ,ബാങ്ക് ഭരണസമിതി അംഗങ്ങൾ ,ജീവനക്കാർ ,കൃഷി അസിസ്റ്റൻ്റ് മാരായ S. ഷിനു ,സാബു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജൈവ കാർഷിക രംഗത്ത് ശക്തമായ ഇടപെടലോടെ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ .

ShareTweetSendShare
Previous Post

വന മഹോത്സവത്തിന് തുടക്കമായി

Next Post

നഗരങ്ങളിൽ പച്ചപ്പ് ഒരുക്കാനായി നഗരവനം പദ്ധതി

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post
നഗരവനം

നഗരങ്ങളിൽ പച്ചപ്പ് ഒരുക്കാനായി നഗരവനം പദ്ധതി

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies