Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

റോസാച്ചെടി നിറയെ പുഷ്പിക്കാൻ ചില പൊടിക്കൈകൾ

Agri TV Desk by Agri TV Desk
August 28, 2020
in പൂന്തോട്ടം
Things to know when planting and growing roses

Things to know when planting and growing roses

511
SHARES
Share on FacebookShare on TwitterWhatsApp

റോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം  കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നടുന്ന സമയത്ത് തന്നെ വളപ്രതിയോഗത്തിൽ  ശ്രദ്ധിച്ചു തുടങ്ങാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, മേൽമണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ചട്ടികൾ  നിറയ്ക്കാം.

കുഴികളിൽ നട്ട ചെടികൾക്ക് ഓരോ വർഷവും അഞ്ചു മുതൽ 10 കിലോഗ്രാം വരെ ജൈവ വളം  നൽകണം. ചാണകം, പച്ചില,  കോഴിവളം, പിണ്ണാക്ക്തെളി എന്നിവയിലേതെങ്കിലും നൽകാം. റോസിന് ഏറ്റവും പ്രിയപ്പെട്ട വളമാണ് എല്ലുപൊടി.

ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സ്ചർ ചുവട്ടിൽനിന്ന് മാറ്റി ഇട്ടുകൊടുക്കുന്നതും നന്നായി പുഷ്പിക്കാൻ സഹായിക്കും.

ചായ ഉണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് വെള്ളം ചേർത്ത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചാൽ നന്നായി പുഷ്പിക്കും.

വർഷത്തിലൊരിക്കൽ റോസാചെടിയുടെ കൊമ്പുകോതണം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൊമ്പ്  കോതിക്കൊടുക്കേണ്ടത്. കോതിയെ കൊമ്പുകളിൽ രോഗ കീടങ്ങൾ കടക്കാതിരിക്കാൻ ബോർഡോ പേസ്റ്റ്  പുരട്ടാം. വേനൽക്കാലത്ത് ദിവസവും നനയ്ക്കാൻ ശ്രദ്ധിക്കണം

Share511TweetSendShare
Previous Post

ഇഞ്ചിയിലെ ചിയലും വാട്ടവും തടയാം

Next Post

കോഴിവളർത്തൽ സംരംഭകർക്ക് ഒരു സുവർണ്ണാവസരം

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post
poultry farming

കോഴിവളർത്തൽ സംരംഭകർക്ക് ഒരു സുവർണ്ണാവസരം

Discussion about this post

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies