എഴുപത്തിയഞ്ചാം വയസ്സിലും കഠിനാധ്വാനത്തിലൂടെ കൃഷിയിൽ വിജയം കൊയ്യുകയാണ് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശിയായ ത്രേസിയാമ്മ ടീച്ചർ. വിവിധയിനത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളുമെല്ലാം ടീച്ചറുടെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നു.അന്യം നിന്നുപോകുന്ന വിളകളുടെ സംരക്ഷണത്തിലാണ് ടീച്ചർക്ക് ഏറെ താല്പര്യം. പ്രായം വെറും സംഖ്യമാത്രമെന്ന് നമുക്ക് തെളിയിച്ചു തരുന്ന ത്രേസിയാമ്മ ടീച്ചറുടെ കൂടുതൽ കൃഷിവിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post