Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളത്തിന്റെ കാർഷിക രംഗത്ത് വൻ നിക്ഷേപത്തിനൊരുങ്ങി ലോക ബാങ്ക്, 9 മില്യൻ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം

Agri TV Desk by Agri TV Desk
November 4, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കേരളത്തിലെ കർഷകർക്ക് കാലാവസ്ഥ വ്യതിയാനം നേരിടാനും, കാർഷിക സംരംഭകരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ലോകബാങ്ക് 9 മില്യൻ ഡോളറിന്റെ (80 കോടി) പദ്ധതിക്ക് അംഗീകാരം നൽകി. 4 ലക്ഷം കർഷകർക്ക് ആണ് ഇതിന്റെ നേട്ടം ഉണ്ടാവുക. ചെറുകിട ഇടത്തരം സംരംഭകർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കാണ് പദ്ധതി ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്താൻ ആവുക.

The World Bank has approved a $9 million (80 crore) project to help farmers in Kerala

ഏലം,വാനില, ജാതിക്ക തുടങ്ങി സുഗന്ധവ്യജ്ഞനങ്ങളുടെ മുൻനിര ഉൽപാദകരെന്ന നിലയിൽ, ഇന്ത്യയുടെ മൊത്തം കാർഷിക – ഭക്ഷ്യ കയറ്റുമതിയുടെ 20% വും കേരളത്തിന്റെ സംഭാവനയാണ്. എന്നിരുന്നാലും കാലാവസ്ഥ വ്യതിയാനം സുഗന്ധവ്യജ്ഞന കൃഷിയെ കാര്യമായി ബാധിക്കുന്നു എന്നാണ് ലോക ബാങ്കിന്റെ കണ്ടെത്തൽ. 200 മില്യൺ ഡോളറിന്റെ കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി വാല്യൂ ചെയിൻ മോഡനൈസേഷൻ എന്ന പദ്ധതി പ്രകാരമാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത്. ഈ പദ്ധതി പ്രകാരം ഏകദേശം നാല് ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. കാലാവസ്ഥ പ്രതിരോധിക്കുന്ന തരത്തിലുള്ള കാപ്പി, ഏലം, റബർ എന്നിവയുടെ പുനർനിർമ്മാണവും, കേരളത്തിന്റെ ഫുഡ് പാർക്കുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഇത് പ്രകാരം സ്വകാര്യമേഖലയിൽ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും, കർഷകരുടെയും ചെറുകിട – ഇടത്തര സംരംഭങ്ങളുടെയും പ്രയോജനത്തിനായി കാർഷിക മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ ചെറുകിട സംരംഭക മേഖലയിലുള്ള സ്ത്രീകൾക്ക് വിവിധതരത്തിലുള്ള പരിശീലന പരിപാടികൾ നൽകി അവരെ ശാക്തീകരിക്കുവാനും , കർഷക ഗ്രൂപ്പുകളും കാർഷിക ബിസിനസുകളും തമ്മിലുള്ള ഉൽപാദനപരമായ സഖ്യങ്ങൾ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Content summery : The World Bank has approved a $9 million (80 crore) project to help farmers in Kerala cope with climate change and further encourage agricultural entrepreneurs.

Tags: Kerala Agricultural SectorWorld Bank
ShareTweetSendShare
Previous Post

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം

Next Post

പയർ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

പയർ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies