Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഓൺലൈനിലേക്ക് ചേക്കേറി കറുത്ത പൊന്ന്; വ്യാപാരത്തിന് തുടക്കമിട്ട് ‘ഇപ്സ്റ്റ’; കർഷകന് ലാഭത്തിൻ്റെ സുവർണ കാലം

Agri TV Desk by Agri TV Desk
June 3, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കൊച്ചി: രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഓൺലൈൻ വ്യാപാരം. ദിവസവും അഞ്ച് മിനിറ്റ് കച്ചവടം നടത്താം.

കർഷകർക്കും വ്യാപാരികൾക്കും സുതാര്യ ഇടപാട് ഇത് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ മികച്ച വില ലഭിക്കാനും ഓൺലൈൻ വ്യാപാരം വഴിയൊരുക്കും. ശാസ്ത്രീയപരിശോധന പൂർത്തിയാക്കിയ കുരുമുളക് വെയർഹൗസുകളിൽ ശേഖരിച്ച ശേഷമാണ് ഓൺലൈൻ കച്ചവടത്തിനെത്തിക്കുന്നത്. ഇപ്സ്റ്റയുടെ നേതൃത്വത്തിൽ ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.

കുരുമുളക് വിൽക്കാനുള്ളവർക്ക് അംഗീകൃത വെയർഹൗസുകളിലോ, സ്വന്തം ഗോഡൗണുകളിലോ ചരക്ക് ശേഖരിക്കാം.സ്വതന്ത്ര ഏജൻസി ഇതിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കും. അവർ നൽകുന്ന സർട്ടിഫിക്കറ്റിനൊപ്പമാണ് ഓൺലൈനിൽ ചരക്ക് പ്രദർശിപ്പിക്കുക. ആവശ്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം വില നിശ്ചയിച്ച് ചരക്ക് വാങ്ങാവുന്നതാണ്. സ്വന്തം ഗോഡൗണുകളിൽ കുരുമുളക് ശേഖരിക്കുന്നവർ 10 ശതമാനം ഡിപ്പോസിറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ട്.

കൊച്ചിയിൽ നേരത്തേ ഓൺലൈൻ അവധിവ്യാപാരം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തിയിരുന്നു. കർഷകർക്കും വ്യാപാരികൾക്കുമൊക്കെ സുതാര്യമായി ഇടപാടുകൾ നടത്താമെന്നതാണ് സവിശേഷത. കർഷകന് നല്ല വില ലഭിക്കാൻ വഴിയുമൊരുങ്ങും.

 

Tags: Black pepperIndian Pepper and Spices Trade AssociationsOnline business
ShareTweetSendShare
Previous Post

സ്ഥിര വരുമാനമാണോ ലക്ഷ്യം? തേനീച്ചവളർത്തൽ പഠിച്ചോളൂ; കോട്ടയത്ത് പരിശീലന ക്ലാസ്

Next Post

ഹൈറേഞ്ചിൽ’ ഹൈറേഞ്ച് കുടംപുളി; വില കുത്തനെ ഉയരുന്നു, ഒപ്പം ആവശ്യക്കാരും..

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

ഹൈറേഞ്ചിൽ' ഹൈറേഞ്ച് കുടംപുളി; വില കുത്തനെ ഉയരുന്നു, ഒപ്പം ആവശ്യക്കാരും..

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies