Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സ്ഥിര വരുമാനമാണോ ലക്ഷ്യം? തേനീച്ചവളർത്തൽ പഠിച്ചോളൂ; കോട്ടയത്ത് പരിശീലന ക്ലാസ്

Agri TV Desk by Agri TV Desk
June 3, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കോട്ടയം: ജില്ലയിൽ തേനീച്ചവളര്‍ത്തലിൽ പരിശീലനം. ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് സെൻ്ററിൽ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദക സംഘങ്ങളിലെയും സ്വാശ്രയ സംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും.

കർഷകരെ സ്വയം പര്യാപ്തരാക്കാൻ ഇതിലൂടെ കഴിയും. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ തേനീച്ചവളര്‍ത്തലില്‍നിന്ന് മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ മെയില്‍ – [email protected]

തേനീച്ചക്കൃഷി കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകാം എന്ന് ആര്‍ക്ക് ആത്മവിശ്വാസം ഉണ്ടോ അവര്‍ക്ക് വ്യാവസായികമായി തേനീച്ചക്കൃഷി നട
ത്താവുന്നതാണ്. ഉത്പാദനം മാത്രമല്ല വിപണനവും പ്രധാനപ്പെട്ടതാണ്. ഇതും പഠിക്കേണ്ടത് തന്നെയാണ്. ഇതിന് ഇത്തരം പരിശീലന ക്ലാസുകൾ ഉപകാരപ്പെടും.

Tags: agriculture training programBeekeepingNational Institute for Rubber Training Center
ShareTweetSendShare
Previous Post

ഓർമ്മശക്തി കൂട്ടാൻ മാത്രമല്ല, ഗുണങ്ങളുടെ കലവറ കൂടിയാണ് ബ്രഹ്മി; ബ്രഹ്മി ചട്ടിയിൽ വളർത്താം

Next Post

ഓൺലൈനിലേക്ക് ചേക്കേറി കറുത്ത പൊന്ന്; വ്യാപാരത്തിന് തുടക്കമിട്ട് ‘ഇപ്സ്റ്റ’; കർഷകന് ലാഭത്തിൻ്റെ സുവർണ കാലം

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ഓൺലൈനിലേക്ക് ചേക്കേറി കറുത്ത പൊന്ന്; വ്യാപാരത്തിന് തുടക്കമിട്ട് 'ഇപ്സ്റ്റ'; കർഷകന് ലാഭത്തിൻ്റെ സുവർണ കാലം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies