Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം മറ്റൊന്ന്

Agri TV Desk by Agri TV Desk
May 9, 2020
in കൃഷിരീതികൾ
699
SHARES
Share on FacebookShare on TwitterWhatsApp

കൃഷി ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാത്ത നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. ഒന്നുമനസ് വെച്ചാല്‍ കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാമെന്നതാണ് ഇതിന്റെ മെച്ചം.

മട്ടുപ്പാവിലെ കൃഷി ചാക്കില്‍

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം പ്ലാസ്റ്റിക് ചാക്കാണ്. കാലിയായ സിമന്റ് ചാക്ക്, വളച്ചാക്ക്, അരി-പലവ്യജ്ഞന ചാക്ക് എന്നിവ ഉപയോഗിക്കാം. ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവെച്ച് മണ്ണ് മിശ്രിതം നിറച്ചുവേണം പച്ചക്കറികളുടെ വിത്തോ തൈയോ നടേണ്ടത്. ഭാരക്കുറവ്, വിലക്കുറവ്, മണ്ണുമിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് പ്ലാസ്റ്റിക് ചാക്കുകളുടെ മെച്ചം. രണ്ട് ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്തെടുക്കുന്നതാണ് മണ്ണുമിശ്രിതം. കൈവരിയോടെ ചേര്‍ത്തും അടിയില്‍ ചുമര്‍ വരുന്ന ഭാഗത്ത് മട്ടുപ്പാവിന്റെ മുകളിലായും വരിയായ ചാക്കുകള്‍ വെക്കാം. മൂന്ന് ഇഷ്ടികകള്‍ അടുപ്പു പോലെ കൂട്ടി അതിന് മുകളില്‍ ചാക്കു വെക്കുന്നതാണ് നല്ലത്. ചാക്കില്‍ നിന്നും ഇറ്റുവീണാല്‍ പോലും മട്ടുപ്പാവില്‍ ചെളി കെട്ടാതിരിക്കാന്‍ ഇതുമൂലം കഴിയും. മഴവെള്ളത്തിന്റെ ഒഴുക്ക് മട്ടുപ്പാവില്‍ തടസപ്പെടാതിരിക്കാനും ചാക്കിന്റെ അടിയില്‍ ഇഷ്ടികകള്‍ വെക്കുന്നത് സഹായിക്കും.

തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്തിട്ട് അടുത്ത വിള നടുക. ഓരോ തവണയും ഒരേ ചാക്കില്‍ വിളമാറ്റി നടാനും ശ്രദ്ധിക്കണം.

Share699TweetSendShare
Previous Post

ഉപയോഗശൂന്യമായ കുപ്പികള്‍ കൃഷിക്ക് ഫലപ്രദമാക്കി മൂന്ന് കുട്ടിക്കര്‍ഷകര്‍

Next Post

വയനാട്ടിലെ ഗോത്ര സമൂഹത്തിന്റെ അപൂര്‍വ്വയിനം നെല്‍വിത്തുകള്‍ ഇനി മറ്റ് ജില്ലകളിലും

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

വയനാട്ടിലെ ഗോത്ര സമൂഹത്തിന്റെ അപൂര്‍വ്വയിനം നെല്‍വിത്തുകള്‍ ഇനി മറ്റ് ജില്ലകളിലും

Discussion about this post

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies