വംശനാശ ഭീഷണി നേരിടുന്ന വില്വാദ്രി പശുക്കളെ സംരക്ഷിക്കാൻ സർക്കാർ പുത്തൻ പദ്ധതി ആവിഷ്കരിക്കുന്നു
വംശനാശ ഭീഷണി നേരിടുന്ന വില്വാദ്രി പശുക്കളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പുത്തൻ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിന്റെ വംശപരമ്പര നിലനിർത്താൻ കാളയുടെ ബീജം സംസ്ഥാന കന്നുകാലി വികസന ബോർഡ് ...










