ചെറുനാരങ്ങകൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് ബാബു ജേക്കബ്
പാലാ പൂവരണിയിലെ ബാബു ജേക്കബിന്റെ വീട്ടിലെ ചെറുനാരങ്ങ കൃഷി കണ്ട് ആരുമൊന്നും നോക്കിനിന്നുപോകും. മധ്യകേരളത്തില്‍ അധികം പരിചിതമല്ലാത്ത ചെറുനാരങ്ങകൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് ബാബു ജേക്കബ്. 14 ...