Tag: VIDEO

ഈ പൂന്തോട്ടം ടെറസിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ജംഷഡ്പൂരിലെ ടാറ്റാ നഗറിലുള്ള മൂന്ന് നിലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മട്ടുപ്പാവ് കണ്ടാല്‍ ആരും ഒന്ന് അതിശയിച്ചുപോകും. മട്ടുപ്പാവില്‍ ഇത്രയും മനോഹരമായി ഒരു പൂന്തോട്ടമൊരുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും ...

കുറ്റിക്കുരുമുളക് തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന വിധം

ഏത് ചതുപ്പിലും വളരുന്ന സസ്യമാണ് കാട്ടുതിപ്പലി. എന്നാല്‍ കുറ്റിക്കുരുമുളകിന് അധികമായി വെള്ളമുള്ളിടത്ത് വളരാന്‍ സാധിക്കില്ല. അത് ചീഞ്ഞ് പോകും. കാട്ടുതിപ്പലിയില്‍ കുറ്റിക്കുരുമുളക് ഗ്രാഫ്റ്റ് ചെയ്താല്‍ ഏത് വെള്ളക്കെട്ടുള്ളിടത്തും ...

പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയത് ഫലവര്‍ഗങ്ങളുടെയും പച്ചക്കറികൃഷിയുടെയും ലോകത്തേക്ക്

സ്വന്തമായി കൃഷിയോ അല്ലെങ്കില്‍ ഫാമോ തുടങ്ങുകയെന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണല്ലോ. അങ്ങനെയാണ് 27 വര്‍ഷത്തെ ദുബൈയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിയായ അബ്ദുള്‍ ...

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മുന്തിരിത്തോട്ടം

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മുന്തിരിത്തോട്ടങ്ങളിലൊന്നാണ് ഡെന്‍ബീസ് വൈന്‍ എസ്‌റ്റേറ്റ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മുന്തിരിത്തോട്ടമാണിത്. പതിനാറാം നൂറ്റാണ്ടില്‍ ഒരു എസ്റ്റേറ്റ് ഉടമയായിരുന്ന ജോണ്‍ ഡെന്‍ബിയുടെ പേരില്‍ നിന്നാണ് ...

മലയാളി ദോഹയില്‍ ഒരുക്കിയ അതിമനോഹരമായ പൂന്തോട്ടം

അതിശയം തോന്നിപ്പിക്കുന്ന വിധത്തില്‍ അത്രയേറെ മനോഹരമായും അച്ചടക്കത്തോടെയും ഒരുക്കിയ പൂന്തോട്ടം. പറഞ്ഞുവരുന്നത് കേരളത്തിലെ ഏതെങ്കിലും വീടുകളിലുള്ള പൂന്തോട്ടത്തെ കുറിച്ചല്ല. അങ്ങ് ദോഹയിലാണ് ഈ പൂന്തോട്ടമുള്ളത്. ഒപ്പം നെല്ലും, ...

ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ?

ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ?. കൃഷി രീതികൾ , വള പ്രയോഗം ,കീട നിയന്ത്രണം തുടങ്ങിയവ വിശദികരിക്കുന്നു. മികച്ച പച്ചക്കറി കർഷകനുള്ള കേരള ...

തക്കാളി ഗ്രാഫ്റ്റിംഗ് ചെയ്യേണ്ട വിധം

തക്കാളി കൃഷി ചെയ്യുമ്പോള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വാട്ടരോഗം. വാട്ടരോഗമടക്കമുള്ള അസുഖങ്ങള്‍ വരാതെ തക്കാളിച്ചെടി സംരക്ഷിക്കാന്‍ പറ്റിയ ഉപാധിയാണ് ഗ്രാഫ്റ്റിംഗ്. ചുണ്ട, വഴുതന എന്നിവയിലൊക്കെ തക്കാളി ഗ്രാഫ്റ്റ് ...

ഇത് പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച വീടോ?

പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചൊരു വീടാണെന്നേ തോന്നൂ. എളമക്കരയിലെ അഡ്വ.വിനോദ് രവിയുടെ നന്ദനം എന്ന ഈ വീട് കാണുന്നവര്‍ക്കെല്ലാം ഒരു അതിശയമാണ്. പൂക്കളാല്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു വീട്. അത്രയേറെ ...

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍

കശ്മീരിലെ വസന്തകാല സൗന്ദര്യത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍. സബര്‍വാന്‍ പര്‍വത താഴ്‌വരയില്‍ 74 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു ഈ വര്‍ണവിസ്മയമൊരുക്കുന്ന ഉദ്യാനം. ഏഷ്യയിലെ ...

തേനീച്ച വളര്‍ത്തലില്‍ അറിയേണ്ട കാര്യങ്ങള്‍

ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കൃഷിയാണ് തേനീച്ച കൃഷി. എന്നാല്‍ വിദഗ്ധരുടെ അടുത്തു പോയി പഠിച്ച ശേഷം മാത്രമേ തേനീച്ച കൃഷിയിലേക്ക് ഇറങ്ങാന്‍ പാടുള്ളൂ. ആദ്യം രണ്ട് പെട്ടിയില്‍ ...

Page 24 of 33 1 23 24 25 33