Tag: VIDEO

അമിത ലാഭം വേണ്ട; അധ്വാനം കൈമുതലാക്കിയ കര്‍ഷകന്‍

ആവുന്ന കാലത്തോളം കൃഷി ചെയ്യണം എന്നത് മാത്രമാണ് ആലപ്പുഴ മുഹമ്മ കല്ലാപ്പുറത്തെ കര്‍ഷകന്‍ സുരേന്ദ്രന്‌റെ ആഗ്രഹം. ഈ അറുപത്തിയെട്ടാം വയസിലും കൃഷിയിടത്തില്‍ സജീവമായിരിക്കുന്നതിന് പിന്നില്‍ അമിത ലാഭ ...

കയറിൽ ജീവിതം കരുപ്പിടിപ്പിച്ചവർ – കയർ പിരിച്ചെടുത്ത ഓർമ്മകളുമായി രണ്ട് അമ്മമാർ

ഒരു കാലത്ത് ആലപ്പുഴയുടെ ജീവതാളമായിരുന്നു കയർ വ്യവസായം. അക്കാലത്ത് തൊണ്ട് ഒതുക്കി കയറാക്കി ജീവിതം കരുപ്പിടിപ്പിച്ചെടുത്തവരാണ് ഈ അമ്മമാർ. കയർ പിരിച്ചെടുത്ത് കുടുംബം നോക്കിയ ചേർത്തലയിലെ കരുത്തുറ്റ ...

മികച്ച രീതിയില്‍ മീന്‍കുഞ്ഞുങ്ങളുടെ ഉത്പ്പാദനവും, മീന്‍ വളര്‍ത്തലും

വര്‍ഷം രണ്ട് കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഫാം. ആലപ്പുഴ പഴവീടുള്ള പമ്പ ഫിഷ് ഫാമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നാലര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ ...

വിളവെടുപ്പിനപ്പുറത്തെ കൃഷി സാധ്യത തേടി ചേര്‍ത്തലയിലെ കര്‍ഷക കൂട്ടായ്മ

പോസിറ്റീവ് മനസുമായി കൃഷിയിലേക്ക് ഇറങ്ങിയവരാണ് ചേര്‍ത്തലയിലെ പത്തംഗ സംഘം. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ചേര്‍ത്തല തിരുവിഴേശന്‍ ജെഎല്‍ജി കര്‍ഷക കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. തിരുവിഴ ദേവസ്വത്തിന്‌റെ പതിനഞ്ചേക്കര്‍ ഭൂമിയില്‍ ...

ഡ്രാഗണ്‍ഫ്രൂട്ടിലെ പാങ്ങോട് ‘വിജയ’ഗാഥ

തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. മലയാളിയുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്‌റെ ഉല്‍പാദന കേന്ദ്രമാണ് പാങ്ങോട്. വിദേശിയായ ഡ്രാഗണ്‍ ഫ്രൂട്ടിനെ പാങ്ങോട് പഞ്ചായത്തില്‍ ...

പോലീസ് സ്‌റ്റേഷനില്‍ ഒരു കൃഷിത്തോട്ടം ഒരുക്കി സബ് ഇന്‍സ്‌പെക്ടര്‍

എറണാകുളം കോടനാട് പോലീസ് സ്റ്റേഷനിലെത്തിയാല്‍ കാക്കിക്കുള്ളിലെ ഒരു കര്‍ഷകനെ കൂടി കാണാം. മറ്റാരുമല്ല, ഇവിടത്തെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എല്‍ദോ സി.വി.ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇദ്ദേഹം മാറ്റിവെക്കുന്നത് ...

എണ്‍പത്തിനാലിന്റെ ചുറുചുറുപ്പോടെ പിറവത്തെ മാത്യു എന്ന കര്‍ഷകന്‍

്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജമാണ് പിറവം കക്കാട് സ്വദേശി മഞ്ഞനാംകുഴിയില്‍ മാത്യു എന്ന എണ്‍പത്തിനാലുകാരന്‍. സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹമാണ് മാത്യുവിനെ കൃഷിയിലേക്ക് എത്തിച്ചത്. നാലേക്കര്‍ വരുന്ന ...

നഴ്സിംഗ് ജോലി വിട്ടു ചെടികളുടെ ലോകത്തേക്ക് ഇറങ്ങിയ പ്രീതി

ചേര്‍ത്തല സ്വദേശിനി പ്രീതിക്ക് പുതിയ വീട്് വച്ച മുതലുള്ള ആഗ്രഹമായിരുന്നു മികച്ചൊരു ഹോം ഗാര്‍ഡന്‍ ഒരുക്കുക എന്നത്. നഴ്സിംഗ് ജോലി തിരക്കിനിടെ ഒരുക്കിയെടുത്ത ബാല്‍ക്കണിയിലെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ ...

ഗാര്‍ഡന്‍ ടീ: ചെടികളും വാങ്ങാം നല്ലൊരു ചായയും കുടിക്കാം

ചായയും ചെടിയുമൊക്കെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഒരു സംരംഭമാണ് ഗാര്‍ഡന്‍ ടീ റസ്റ്റോറന്റ്. ചേര്‍ത്തല-ആലപ്പുഴ റൂട്ടില്‍ വളവനാടാണ് അബ്ദുള്‍ ലത്തീഫ് ചേട്ടന്റെ ഈ സംരംഭം. ഗാര്‍ഡന്‍ കണ്ട് ...

മൂന്ന് ഏക്കറിലായി സമ്മിശ്ര കൃഷിയുമായി റിബു ഏബ്രഹാമിന്റെ കൃഷിത്തോട്ടം

  മൂന്നേക്കറോളം വരുന്ന സ്ഥലത്ത് 120ഓളം വിയറ്റ്‌നാം ഏര്‍ളി പ്ലാവുകള്‍. കോണ്‍ഗ്രീറ്റ് തൂണുകളില്‍ വളര്‍ത്തിയെടുക്കുന്ന കുരുമുളക് വള്ളികള്‍.. വീട്ടുമുറ്റത്ത് ഡ്രമ്മിലും പറമ്പിലുമായി സ്വദേശിയും വിദേശിയുമായ നൂറോളം ഇനം ...

Page 19 of 33 1 18 19 20 33