Tag: VIDEO

ഇച്ഛാശക്തി കൊണ്ട് അര്‍ബുദത്തെ തോല്‍പ്പിച്ചു ആനിയമ്മ ,പച്ചപ്പൊരുക്കി സഹജീവികള്‍ക്ക് തണലാകുന്നു

ഇച്ഛാശക്തി കൊണ്ട് അര്‍ബുദത്തെ തോല്‍പ്പിച്ചു ആനിയമ്മ ,പച്ചപ്പൊരുക്കി സഹജീവികള്‍ക്ക് തണലാകുന്നു

ഇച്ഛാശക്തിയും ദൈവാനുഗ്രഹവും കരുത്തേകിയ ജീവിതത്തില്‍ കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശി ആനിയമ്മ തോമസ് എന്ന വീട്ടമ്മയ്ക്ക് കൂട്ടായത് തന്റെ പ്രിയപ്പെട്ട ചെടികളാണ്. 2005ല്‍ ബാധിച്ച സ്തനാര്‍ബുദത്തോട് ...

താമരയും ആമ്പലും മനോഹരമായ ഇലച്ചെടികളും, സജ്‌ന നവാസിന്റെ വിജയഗാഥ.

താമരയും ആമ്പലും മനോഹരമായ ഇലച്ചെടികളും, സജ്‌ന നവാസിന്റെ വിജയഗാഥ.

ഡിപ്രഷനും ലോക്ഡൗണ്‍ കാലവുമെല്ലാം ചേര്‍ന്ന് ജീവിതം വിരസമാക്കിയപ്പോഴാണ് ആലുവ കൊടികുത്തിമല സ്വദേശി സജ്‌ന നവാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചെടികളുടെ ലോകത്തിലേക്ക് കടന്നത്. അതുവരെ ചെടികളോട് തോന്നിയിരുന്ന ...

ചെറിയ സ്ഥലത്ത് മനോഹരമായ പൂന്തോട്ടവും ടെറസ് കൃഷിയും

ചെറിയ സ്ഥലത്ത് മനോഹരമായ പൂന്തോട്ടവും ടെറസ് കൃഷിയും

മാര്‍ത്താണ്ഡം സ്വദേശികളായ ഷൈജുവിനും ഷാജിക്കും ചെടികളും പൂക്കളുമൊക്കെ ജീവനാണ്. ബിസിനസ് തിരക്കുകളില്‍ നിന്നെത്തുന്ന ഷൈജുവിനായി ഷാജി ഒരുക്കിവെച്ചിരിക്കുന്നതും നിറഞ്ഞ പച്ചപ്പിന്റെ ലോകമാണ്. കളമശ്ശേരിയിലെ ഷൈജു-ഷാജി ദമ്പതികളുടെ വില്ലയെ ...

ഇലകളില്‍ ദൃശ്യവിസ്മയമൊരുക്കുന്ന കലാകാരന്‍

ഇലകളില്‍ ദൃശ്യവിസ്മയമൊരുക്കുന്ന കലാകാരന്‍

ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രനില്‍ തുടങ്ങി സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ വളര്‍ന്ന് കണിമംഗലത്തെ ജഗന്നാഥന്‍ തമ്പുരാനായി മനസില്‍ കുടിയിരിക്കുന്ന നമ്മുടെ ലാലേട്ടന്‍ ഇവിടെയിതാ ഒരൊറ്റ ഓലയില്‍ ...

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വീട്

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വീട്

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വീട്,ചെടികൾ കൊണ്ട് നിറഞ്ഞ മതിലുകൾ ക്രീയേറ്റീവായി നിർമ്മിച്ച മനോഹരമായ ഗാർഡൻ വീടിനോടു ചേർന്നും മട്ടുപ്പാവിലും വിവിധ തരം പച്ചക്കറികളും, പഴ വർഗങ്ങളും ...

ഹോബിയായി തുടങ്ങിയ ഹോം ഗാർഡൻ സംരംഭമാക്കി മാറ്റിയ അഫ്സൽ ,നസീഹ ദമ്പതികൾ

ഹോബിയായി തുടങ്ങിയ ഹോം ഗാർഡൻ സംരംഭമാക്കി മാറ്റിയ അഫ്സൽ ,നസീഹ ദമ്പതികൾ

9 സെന്റ്‌ സ്ഥലത്തു ചെടികൾ കൊണ്ട് നിറഞ്ഞൊരു വീട് .രണ്ടായിരത്തോളം ചെടികളുടെ കളക്ഷൻ ഉള്ള ഈ ഹോം ഗാർഡൻ ഒരു സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ചങ്ങനാശേരിയിലെ അഫ്സൽ -നസീഹ ...

വർഷങ്ങൾ കൊണ്ട് വളർത്തിയെടുത്ത സ്റ്റാഗ് ഹോൺ ഫേൺ ,അഡീനിയവും എല്ലാം നിറഞ്ഞ മനോഹരമായ ഗാർഡൻ

വർഷങ്ങൾ കൊണ്ട് വളർത്തിയെടുത്ത സ്റ്റാഗ് ഹോൺ ഫേൺ ,അഡീനിയവും എല്ലാം നിറഞ്ഞ മനോഹരമായ ഗാർഡൻ

ചെടികളെയും പൂക്കളെയും എല്ലാം പരിപാലിച്ചു റെറ്റിറ്മെന്റ് ലൈഫ് സന്തോഷകരമാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ തോമസ് -ആനി ദമ്പതികൾ . തിരുവല്ലയിലുള്ള ഈ വീട്ടിൽ എത്തിയാൽ പച്ചപ്പ്‌ നിറഞ്ഞ മുറ്റവും ...

പൂക്കളും പച്ചക്കറികളുമെല്ലാമുള്ള അമേരിക്കയിലെ മലയാളി ഗാര്‍ഡന്‍

പൂക്കളും പച്ചക്കറികളുമെല്ലാമുള്ള അമേരിക്കയിലെ മലയാളി ഗാര്‍ഡന്‍

പൂക്കളും പച്ചക്കറികൃഷിയുമെല്ലാമായി മനോഹരമായ ഒരു ഗാര്‍ഡനാണ് യുഎസില്‍ ഒരു മലയാളി കുടുംബം ഒരുക്കിയിരിക്കുന്നത്. ഒറിഗണിലെ പോര്‍ട്ട്‌ലാന്റിലെ താമസസ്ഥലത്താണ് ലിനിയും കുടുംബവും ഗാര്‍ഡനൊരുക്കിയിരിക്കുന്നത്. റോസ്, ജമന്തി, സീനിയ, ജെറേമിയം ...

Rev Dr Saju Mathew

റവ. ഡോ. സജു മാത്യുവിന്റെ ശേഖരത്തിൽ മുന്നോറോളം സവിശേഷ ഇനം കളളിമുള്‍ ചെടികളാണുളളത്.

എല്ലാവരും പൂക്കളെ ഇഷ്ട്ടപെടുമ്പോൾ ,കള്ളിമുൾ ചെടികളെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു വൈദികനുണ്ട് തിരുവല്ലയിൽ .ഇരുപതു വർഷത്തെ ശ്രദ്ധയോടും ക്ഷമയോടും ഉള്ള പരിചരണം കൊണ്ടാണ് സജു അച്ഛൻ .കള്ളിമുൾ ...

ചിലവ് കുറഞ്ഞ രീതിയിൽ ക്രീയേറ്റീവായി നിർമ്മിച്ച വ്യത്യസ്തമായ ഗാർഡൻ

ചിലവ് കുറഞ്ഞ രീതിയിൽ ക്രീയേറ്റീവായി നിർമ്മിച്ച വ്യത്യസ്തമായ ഗാർഡൻ

മുളകൾ കൊണ്ട് നിർമ്മിച്ച പോട്ടുകളും ,സ്റ്റാന്റുകളും , ഇരിപ്പിടവും പഴയ തടികൾ കൊണ്ട് ഉള്ള വിവിധ തരം ക്രീയേറ്റീവ് വർക്കുകൾ , ഗ്ലാസ് ബോട്ടിലിൽ നിർമ്മിച്ച മനോഹരമായ ...

Page 20 of 33 1 19 20 21 33