Tag: State Poultry Development Corporation

മികച്ചയിനം ഇറച്ചികോഴികള്‍ വില്‍പനയ്ക്ക്; മൊത്തമായോ ചില്ലറയായോ വാങ്ങാം; വിവരങ്ങള്‍

തിരുവനന്തപുരം: മികച്ചയിനം ഇറച്ചികോഴികള്‍ വില്‍പനയ്ക്ക്. സര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട ഇറച്ചികോഴികളാണ് വില്‍പനയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്. ...