Tag: Shatavari

ശതാവരി കൃഷി ചെയ്യാം; ഇതാണ് ശരിയായ സമയം

ശതാവരി കൃഷി ചെയ്യാം; ഇതാണ് ശരിയായ സമയം

ജൂണ്‍ -ജൂലൈ മാസങ്ങളില്‍ നടാന്‍ പറ്റിയ ഔഷധഗുണങ്ങളേറെയുള്ള സസ്യമാണ് ശതാവരി. കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട ശതാവരിയെ ആയുര്‍വേദത്തിലെ ജീവന പഞ്ചമൂലത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറു വേരുകള്‍ എന്നാണ് ശതാവരി എന്നത് കൊണ്ട് ...