Tag: Seabuckthorn

സീബക്ക്‌തോണ്‍ എന്ന സൂപ്പര്‍ഫ്രൂട്ട്

ഓറഞ്ച്-മഞ്ഞ നിറത്തിലുള്ള ഭക്ഷ്യയോഗ്യമായ പഴം ഉല്‍പ്പാദിപ്പിക്കുന്ന കുറ്റിച്ചെടിയാണ് സീബക്ക്‌തോണ്‍. ഇന്ത്യയില്‍ ഹിമാലയന്‍ താഴ്‌വരയിലാണ് ഈ പഴം പ്രധാനമായും കണ്ടുവരുന്നത്. ലഡാക്, സ്പിറ്റി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് സീബക്ക്‌തോണ്‍ ...