Tag: sand papper vine

പൂന്തോട്ടങ്ങൾക്ക് അഴകേകാൻ മൂന്ന് വള്ളിച്ചെടികൾ

കുറ്റിച്ചെടികളെയും വൃക്ഷങ്ങളെയും പോലെ തന്നെ പൂന്തോട്ടത്തിലെ പ്രധാന ആകർഷണമാണ് വള്ളിച്ചെടികളും. മുല്ലയും പിച്ചിയുമെല്ലാം കേരളീയരുടെ പൂന്തോട്ടത്തിൽ പണ്ടേ ഇടംപിടിച്ചവയാണ്. ഇവ കൂടാതെ അനേകം വള്ളിച്ചെടികളുണ്ട്. പരാഗണത്തിനു സഹായിക്കുന്ന ...