Tag: Pepper

കുറ്റിക്കുരുമുളക് തൈ ഉത്പാദിപ്പിക്കാം വളരെ എളുപ്പത്തില്‍

കുരുമുളക് ചെടിയുടെ പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് ചെടികള്‍ ഉണ്ടാക്കുന്നത്. സാധാരണയായി താങ്ങുകാലുകളില്‍ പറ്റിപ്പിടിച്ച് മുകളിലോട്ട് വളരുന്ന കുരുമുളക് ചെടിയുടെ സ്വഭാവം ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന കുറ്റിക്കുരുമുളക് ചെടികള്‍ക്ക് ...

അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കറുത്തപൊന്നും; ആശങ്കയിൽ കുരുമുളക് കർഷകർ

കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ‌ ഉൾ‌പ്പെടുത്തിയിരുന്നു. ഇതിലാണ് കുരുമുളകും ഉൾപ്പെട്ടത്. ഇതോടെ കുരുമുളക് ...

ഉത്തരേന്ത്യയിൽ ഉത്സവ സീസണിന് തുടക്കം; കുരുമുളക് സംഭരണം ആരംഭിച്ച് ഇടപാടുകാർ; ജാതിക്കയ്ക്കും ഏലയ്ക്കയ്ക്കും പ്രിയമേറുന്നു

ഉത്തരേന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ചരക്കുകൾ വൻകിട വിപണികളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിൽ ഇടപാടുകാർ. ഒരു മാസത്തിനിടെ കുരുമുളകിന് ക്വിൻ്റലിന് 2,000 രൂപ വരെ കുറഞ്ഞത് ...

കുരുമുളക് വില ഉയരുന്നു; കിലോയ്ക്ക് 700 രൂപയിലധികം; അന്താരാഷ്ട്ര വിപണിയിലും കറുത്ത പൊന്നിന് വൻ ഡിമാൻഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നു. ഗാർബിൾഡ് കുരുമുളകിന് 705 രൂപയാണ് ഈ ആഴ്ചത്തെ വില. അൺ ഗാർബിൾഡിന് 685 രൂപയാണ് ...

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; വീണ്ടും കുതിപ്പില്‍ കുരുമുളക്; രണ്ട് ദിവസത്തിനിടെ വര്‍ദ്ധിച്ചത് 21 രൂപ

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയായി കുരുമുളക് വില വര്‍ദ്ധിക്കുന്നു. രണ്ട് ദിവസത്തിനിടെ കുരുമുളകിന് വര്‍ദ്ധിച്ചത് 21 രൂപ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കിലോയ്ക്ക് 68 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കുറഞ്ഞ ...

കത്തി കയറി കുരുമുളക് വില; 2,800 രൂപയുടെ കുതിപ്പ്; വ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം

കൊച്ചി: കുതിച്ചുയർന്ന് കുരുമുളക് വില. കഴിഞ്ഞയാഴ്ചയിലും വിലയിൽ വൻ കുതിപ്പായിരുന്നു. കൊച്ചി വിപണിയിൽ 1,300 രൂപയുടെ വർദ്ധനയുണ്ടായി. മുൻ ആഴ്ചയിൽ കൈവരിച്ച 1,500 രൂപയുടെ നേട്ടത്തിന് പുറമേയാണിത്. ...

തെങ്ങില്‍ കുരുമുളക് പടര്‍ത്തുമ്പോള്‍…

കേരളത്തില്‍ തെങ്ങ് കൃഷി ചെയ്യുന്നത് ഏറിയ കൂറും ചെറുകിട -നാമമാത്ര കര്‍ഷകരാണ്. അതായത് അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി ഉള്ളവര്‍. തെങ്ങിന്‍ തോട്ടത്തില്‍ നിന്നുള്ള അറ്റാദായം വര്‍ധിപ്പിക്കാന്‍ ...

കുരുമുളകിന്റെ ശാസ്ത്രീയമായ സംസ്‌കരണവും സൂക്ഷിപ്പ് രീതിയും

കച്ചവടം നടത്താന്‍ വന്നവര്‍ നാടിന്റെ ഭരണക്കാര്‍ ആയി മാറിയ വൈദേശിക അധിനിവേശത്തിന് വെടിമരുന്ന് നിറച്ച നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നം ആയിരുന്നു 'യവന പ്രിയ' എന്നറിയപ്പെട്ടിരുന്ന കുരു മുളക്. ...