Tag: Mulching

ഇവയെല്ലാം പുതയിടാന്‍ ഉപയോഗിക്കാം

ഇവയെല്ലാം പുതയിടാന്‍ ഉപയോഗിക്കാം

വേനലില്‍ ചെടികളുടെ ചുവട്ടില്‍ ഈര്‍പ്പം നിര്‍ത്തേണ്ടതുണ്ട്. അത്തരത്തില്‍ ഈര്‍പ്പം നിര്‍ത്തുന്നതിനാണ് പുതയിടുന്നത്. ജൈവപുതയിടലില്‍ പല സാധനങ്ങള്‍ ഉപയോഗിക്കാം. നമ്മുടെ നാട്ടിലൊക്കെ സര്‍വസാധാരണമായി പുതയിടാന്‍ ഉപയോഗിക്കുന്നത് ഉണങ്ങിയ ഇലകളാണ്. ...