Tag: Maze

നമുക്കും കൃഷി ചെയ്യാം ചോളം

നമുക്കും കൃഷി ചെയ്യാം ചോളം

ധാരാളം പോഷകഗുണങ്ങളുള്ള ധാന്യമാണ് ചോളം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് ചോളം. പൊയേസീ കുടുംബത്തില്‍പ്പെട്ട ചോളത്തില്‍ മക്കച്ചോളവും മണിച്ചോളവുമുള്‍പ്പെടുന്നു. ഉത്തരേന്ത്യയിലാണ് പ്രധാനമായും ...