Tag: Kota Farmer

വര്‍ഷം മുഴുവന്‍ മാമ്പഴം നല്‍കുന്ന മാവ്

വര്‍ഷം മുഴുവന്‍ മാമ്പഴം നല്‍കുന്ന മാവ്

മാമ്പഴം ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പക്ഷെ മാമ്പഴം കഴിക്കണമെങ്കില്‍ സീസണാകണം. അതൊരു കാത്തിരിപ്പ് തന്നെയാണ്. എന്നാലിതാ ഏത് സീസണിലും ലഭിക്കുന്ന ഒരു മാമ്പഴം വികസിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു കര്‍ഷകന്‍. ...