ഗുണമേന്മയിലും വിളവിലും മുൻപന്തിയിൽ അമൃത്, പുതിയ ഇനം മാങ്ങ ഇഞ്ചി വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
ഒട്ടേറെ ഔഷധമൂല്യമുള്ള ഒന്നാണ് മാങ്ങാ ഇഞ്ചി. നമ്മുടെ നാട്ടിൽ പൊതുവേ അച്ചാറും ചമ്മന്തിയും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഇഞ്ചി ഇനം കൂടിയാണ് ഇത്. ഒട്ടേറെ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ...










